Breaking News
Home / Pravasi Online Media

Pravasi Online Media

ആർക്കും തുടങ്ങാവുന്ന സൂപ്പർ ബിസിനസ്

ഇന്റെര്‍നെറ്റിനെ കുറിച്ച് സാമാന്യ അറിവുള്ളവരെല്ലാം അത് വഴി ജോലി ചെയ്യുന്നതിനെ കുറിച്ചും നല്ലൊരു വരുമാന മാര്‍ഗ്ഗം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാല് ഇതിനായി അന്വേഷിച്ചു പുറപ്പെടുന്ന ഭൂരിഭാഗവും ഏതെങ്കിലും ചതിക്കുഴികളില്‍ പെട്ട് അന്വേഷണം പാതി വഴിയില്‍ മതിയാക്കാറാണ് പതിവ്. ഇന്റര്‍നെറ്റ്‌ വഴിയുള്ള ജോലി അല്ലെങ്കി ല്‍ പണ സമ്പാദന മാര്‍ഗ്ഗം 90% ത്തോളം ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കൈവശമാണ് എന്നതാണ് സത്യം. ഡാറ്റ എന്ട്രി, ഫോറം ഫില്ലിംഗ്, Add click, SMS …

Read More »

നാടൻ കോഴി വളർത്തൽ മികച്ച ലാഭം.10 കോഴിയിൽ നിന്ന് 30000 വരെ നേടാം.

ഹോർമോൺ കുത്തിവച്ചു വളർത്തുന്ന ബ്രോയിലർ കോഴികളേക്കാൾ ഇപ്പോൾ എല്ലാവര്ക്കും പ്രിയം നടൻ കോഴികളാണ്. വളരെ രുചികരവും പോഷക സമ്പുഷ്ടവുമാണ് ഈ കോഴിയിറച്ചി. അൽപ്പം മനസുവച്ചാൽ വളരെ ചെറിയ സ്ഥലപരിമിതികൾക്കുള്ളിലും വീട്ടമ്മമാർക്ക് നടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്. മീൻപൊടിയും പിണ്ണാക്കും കാൽസിയവും ഒക്കെ ചേർന്ന ജൈവ തീറ്റ ഇവയ്ക്കു ധാരാളം മതിയാകും. ഒരു നടൻ കോഴിക്ക് ഏകദേശം 500 രൂപ വരെ വില ലഭിക്കും ഒരു ജൈവ ഫാമിൽ വളരുന്ന …

Read More »

എന്താണ് വെന്റിലേറ്റർ ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത് ?

മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു നി​ല​ക്ക​ട​ല, ബ​ദാം പ​രി​പ്പ് എ​ന്നി​വ​യി​ലെ പൊട്ടാ​സ്യം ത​ട​യു​ന്നു. ന​ട്സി​ലെ പ്രോട്ടീ​ൻ എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടു​ന്ന​തി​നു സ​ഹാ​യ​കം. ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, കൂ​വ​ര​ക് എ​ന്നി​വ​യും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.​കൂ​വ​ര​ക് ക​ഴു​കി ഉ​ണ​ക്കി പൊ​ടി​ച്ചു കു​റു​ക്കാ​ക്കി ഉ​പ​യോ​ഗി​ക്കാം. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​ രീ​തി​ക​ളും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്നു. എ​ല്ലിന്‍റെ തേ​യ്മാ​നം കു​റ​യ്ക്കു​ന്നു. ക​രു​ത്തു​ള​ള പേ​ശി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. വീ​ഴ്ച, ഒ​ടി​വ് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ക​ടു​ത്ത ഓ​സ്റ്റി​യോ പൊ​റോ​സി​സ് രോ​ഗി​ക​ൾ വ്യാ​യാ​മ​മു​റ​ക​ൾ …

Read More »

പോത്ത് ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ .

പശുവിനെ അപേക്ഷിച്ച്‌ ചെലവുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷിച്ചു പകരം ധാരാളം പാല്‍ തരുന്ന ഒരു മൃഗമാണ്‌ എരുമ. വിവിധതരത്തിലുള്ള കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കുന്നതിനുള്ള കഴിവ്‌ എരുമകള്‍ക്കുണ്ട്‌. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും എരുമകളെ സംരക്ഷിച്ചുപോരുന്നു. ഇറ്റലിയിലെ സമശീതോഷ്‌ണ കാലാവസ്ഥയിലും ഇന്ത്യയിലെ ഉഷ്‌ണമേഖലയിലും ഒരുപോലെ വിജയകരമായി എരുമകളെ വളര്‍ത്തുന്നുണ്ട്‌. എരുമപ്പാലിന്റെ പ്രത്യേകത അതിലെ കൊഴുപ്പിന്റെ വര്‍ധിച്ച അളവാണ്‌. എരുമപ്പാലിലെ കൊഴുപ്പിന്റെ ശതമാനം ശരാശരി 7 മുതല്‍ 8 വരെയാണ്‌. എന്നാല്‍ 15 ശതമാനം …

Read More »

ജൂൺ 30 വരെ സമയം ഉണ്ട്. കുടുംബശ്രീയിൽ ജോലി നേടാൻ അവസരം

സംസ്ഥാനത്തെ കേവല ദാരിദ്ര്യം പത്തു വർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (എസ്. ജെ.എസ്.ആർ.വൈ) പദ്ധതി പ്രകാരം കേരള സർക്കാർ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംസംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ. ദാരിദ്ര്യ വനിതകളെ സ്വയം സഹായ ലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച് ലഭ്യമായ ആശയ വിഭവ സ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത …

Read More »

പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി.. വീഡിയോ കണ്ടതിന് ശേഷം ഷെയർ ചെയ്യുക.

ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിൽ ധനചാർജുള്ള അണുകേന്ദ്രത്തിന്‌ (nucleus) ചുറ്റും ഋണചാർജുള്ള ഇലക്‌ട്രാണുകള്‍ സഞ്ചരിക്കുന്നു. ക്വാണ്ടം നിയമങ്ങള്‍ക്കു വിധേയമായി ഇലക്‌ട്രാണുകള്‍ K, L, M, N എന്നിങ്ങനെ വിവിധ ഊർജകക്ഷ്യകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഓരോ കക്ഷ്യയോടും അനുബന്ധിച്ച്‌ s, p, d, f എന്നിങ്ങനെ ഉപകക്ഷ്യകളും ഉണ്ട്‌. ഏറ്റവും കുറഞ്ഞ ഊർജം K കക്ഷ്യയിലെ ഇലക്‌ട്രാണുകള്‍ക്ക്‌ ആയിരിക്കും. ഇതിനെ തറനില (ground state) എന്നു വിളിക്കും. L, M, N …

Read More »

വീട് വെക്കാം.മുഴുവൻ സാധനങ്ങളും ഏകദേശം പകുതി വിലയിൽ വാങ്ങാം.

സക്രിയ/നിഷ്‌ക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന വിദ്യുത്‌പരിപഥങ്ങളുടെ രൂപകല്‌പനയെയും പ്രയുക്ത വൈദ്യുത കാന്തികബലങ്ങളുടെ സ്വാധീനത്താൽ ഇലക്‌ട്രാണുകള്‍ക്കുണ്ടാകുന്ന ചലനത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രസാങ്കേതികശാഖ. ഇലക്‌ട്രാണ്‍, മെക്കാനിക്‌സ്‌ എന്നീ പദങ്ങളിൽനിന്നാണ്‌ ഇലക്‌ട്രാണിക്‌സ്‌ എന്ന പദം ഉണ്ടായത്‌. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ്‌ റേഡിയോ എന്‍ജിനീയേഴ്‌സിന്റെ നിർവചനമനുസരിച്ച്‌ ഇലക്‌ട്രാണികോപകരണങ്ങളെയും അവയുടെ പ്രയോഗങ്ങളെയും കുറിച്ചുള്ള ശാസ്‌ത്രത്തിനും സാങ്കേതികവിദ്യയ്‌ക്കും പൊതുവെയുള്ള പേരാണ്‌ ഇലക്‌ട്രാണികം. നിർവാതാവസ്ഥ (vacuum), താഴ്‌ന്ന മർദത്തിലുള്ള വാതകം, അർധചാലകങ്ങള്‍ എന്നിവയിൽക്കൂടിയുള്ള ഇലക്‌ട്രാണ്‍പ്രവാഹത്തെ നിയന്ത്രിക്കുന്ന ഉപകരണമാണ്‌ ഇലക്‌ട്രാണികോപകരണം. ഏറെക്കാലം വൈദ്യുത …

Read More »

ക്ഷേമനിധി ധനസഹായം ജൂൺ 30 വരെ

ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വേണ്ടി 2005 ആഗസ്റ്റ് 24 ാ ം തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരള നിയമസഭ പാസ്സാക്കിയ ബില്ല് 2007 ഏപ്രില്‍ 13 ന് നിലവില്‍ വന്നു. ടി നിയമത്തിലെ ചില വകുപ്പുകളില്‍ 2009 ഡിസംബര്‍ 16 ലെ 12317/ലെഗ്. യൂണി.1 /09/ നിയമം (വിജ്ഞാപനം …

Read More »

വീടുകളിൽ നമുക്ക് കാപ്സികം വളർത്താം

ഗ്രീന്‍ഹൗസുകളുടെ സ്ട്രക്ചറുകള്‍ ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഗ്രീന്‍ ഹൗസ് സ്ട്രക്ചറുകള്‍ പലതരത്തില്‍ ഉണ്ടെങ്കിലും ജി.ഐ. പൈപ്പുകളാണ് ഏറ്റവും അനുയോജ്യം. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ എന്ന നിലയില്‍ മുള, കവുങ്ങ്, കാറ്റാടിക്കഴകള്‍ തുടങ്ങിയവ കൊണ്ട് ഫ്രയിം നിര്‍മ്മിച്ച് അതിന് മുകളില്‍ പോളിഫിലിം ഉറപ്പിക്കുന്ന സമ്പ്രദായം പലരും ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ഇത് നഷ്ടത്തിലേ കലാശിക്കൂ. നല്ല ഗുണനിലവാരമുള്ള യു.വി. ഷീറ്റുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ സ്‌ക്വയര്‍ ഫീറ്റിന് 47 …

Read More »

ഒരു ലക്ഷം രൂപയ്ക്ക്നാല് കാറുകൾ, ഇത്രയും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് മറ്റെവിടെയും ഉപയോഗിച്ച കാറുകൾ ലഭിക്കില്ല.

രണ്ടര ലക്ഷം പുതു സംരംഭങ്ങൾക്ക്‌ അവസരമൊരുക്കാനായി ‘സ്റ്റാൻഡ്‌ അപ്പ്‌ ഇന്ത്യ’ പദ്ധതി ഈ സാമ്പത്തിക വർഷം മുതൽ തന്നെ നടപ്പാക്കും. 2016 ഏപ്രിൽ 5 നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാൻഡ്‌ അപ്പ്‌ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്‌. രാജ്യത്ത്‌ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതാണ്‌ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി രാജ്യത്ത്‌ പ്രവർത്തിക്കുന്ന 1,25,000 ബാങ്ക്‌ ശാഖകൾ വഴി ഈ …

Read More »

നിങ്ങൾക്കും തുടങ്ങാം പപ്പടം കമ്പനി . കുറഞ്ഞ മുതൽ മുടക്ക് , 50 % ലാഭം

ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍ അഥവാ ലിവര്‍. കരള്‍ തകരാറിലെങ്കില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും. മരണം വരെ സംഭവിയ്ക്കാന്‍ ഇതു മതി. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കുക എന്ന പ്രധാനപ്പെട്ട കര്‍്മ്മം നിര്‍വഹിയ്ക്കുന്ന ഒന്നാണ് കരള്‍. മഞ്ഞപ്പിത്തം അഥവാ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയാണ് ലിവറിനെ ബാധിയ്ക്കുന്ന പ്രധാന രോഗങ്ങള്‍. ഇവയ്ക്കു കാരണം ഭക്ഷണവും മദ്യപാനവുമെല്ലാം ആകാം. ചില മരുന്നുകളും ഇതിനിടയാക്കാറുണ്ട്. വ്യായാമക്കുറവും ഇതിനുള്ള കാരണമാണ്. …

Read More »

മണിക്കൂറിനു 1000 രൂപ വരുമാനം | കുറഞ്ഞ ചിലവിൽ സബ്സീഡിയോട് കൂടി തുടങ്ങാം

കേരളത്തിലെ വനങ്ങളില്‍ അഞ്ഞൂറ്റി അമ്പതോളം ഔഷധ സസ്യങ്ങളാണ് ഉള്ളത്. മൂന്നു-നാലു ഘട്ടങ്ങളിലൂടെയാണ് ഇതിന്റെ ശേഖരണം കടന്നുപോയിട്ടുള്ളത്. ഓരോ മേഖലയിലെയും ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിന് ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. ഇത് ലേലം കൊള്ളുന്നവര്‍ മലമാറ്റക്കാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ മലമാറ്റക്കാര്‍ പറയുന്ന സസ്യങ്ങള്‍ ആദിവാസികള്‍ പറിച്ചുകൊണ്ടു കൊടുക്കുകയായിരുന്നു രീതി. രണ്ടാമത്തെ ഘട്ടം വന്നത് ആദിവാസികളുടെതന്നെ ട്രൈബല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ ആയിരുന്നു. കോപ്പറേറ്റീവ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വന്നിട്ടുള്ള സെക്രട്ടറിമാരാണ് ഇത് ഭരിച്ചിരുന്നത്. തുടര്‍ന്ന് …

Read More »

ടി ഷർട്ട് പ്രിന്റിങ് യൂണിറ്റ് തുടങ്ങാം

പത്തു കഴിഞ്ഞു കൂടുതല്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും സമൂഹത്തില്‍ മാന്യതയുള്ള, മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ് ഐടിഐ കോഴ്സുകള്‍. സംസ്ഥാനത്തെ ഐടിഐകളില്‍ നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്. സര്‍ക്കാര്‍-സ്വാകാര്യ മേഖലകളില്‍ അഞ്ഞൂറിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ പ്രവേശനത്തിനുള്ള സമയമാണിപ്പോള്‍. എന്‍ജിനീയറിങ് ത്രിവത്സരം, എന്‍ജിനീയറിങ് ദ്വിവത്സരം, എന്‍ജിനീയറിങ് ഒരു വര്‍ഷം, നോണ്‍ എന്‍ജിനീയറിങ് ഒരു വര്‍ഷം കോഴ്സുകളിലേക്കു പ്രവേശനത്തിന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്കും നോണ്‍ മെട്രിക് ബ്രാഞ്ചുകളില്‍ എസ്എസ്എല്‍സി …

Read More »

വൈദ്യുതി ബില്ല് എങ്ങനെ കണക്കുകൂട്ടാം

പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക്‌ ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വരിക. എന്നാല്‍ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവയും വളരെ പ്രാധാന്യമുണ്ട്‌. നമ്മുടെ നാട്ടില്‍ വൈദ്യുതി പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണല്ലോ ഉല്‍പ്പാദിപ്പിക്കുന്നത്‌. എന്നാല്‍ ജലസ്രോതസുകള്‍ കൊണ്ട്‌ കേരളത്തെപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളും …

Read More »

ചെടിച്ചട്ടി ഇനി വീട്ടിൽ നിർമിക്കാം..

കേൾക്കുമ്പോൾ തലതിരിഞ്ഞ ആശയമെന്നു തോന്നുമെങ്കിലും പല ചെടികളും തലകീഴായി വളർത്താം. നമ്മൾ നട്ടുവളർത്തുന്ന ചെടിയുടെ വേരിന്റെയും തണ്ടിന്റെയും വളർച്ച പലഘട്ടങ്ങളെ ആശ്രയിച്ചാണ്. ഭൂമിയുടെ ഗുരുത്വാകർഷണദിശയിലേക്ക് അതായത്, മണ്ണിൽ കുത്തനെ താഴേക്കാണ് വേരുകൾ വളരുക. താഴേക്ക് വളർന്നിറങ്ങുന്ന വേരുകൾ മണ്ണിലെ ജലാംശത്തിന്റെ ലഭ്യതയനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും ഗുരുത്വാകർഷണത്തിൽനിന്നു വഴിമാറിയും വളരാറുണ്ട്. തുള്ളിനന നൽകുന്ന ചെടിയുടെ വേരുകൾ കൂടുതലായി മണ്ണിനു തൊട്ടുതാഴെയായി പടർന്നുകിടക്കുന്നതും മരത്തിന്റെ വേരുകൾ അടുത്തുള്ള ജലസ്രോതസിലേക്കു വളരുന്നതും ഈ സവിശേഷതകൊണ്ടാണ്. …

Read More »

നമുക്കും ഉരുളകിഴങ്ങ് കൃഷി ചെയ്യാം

ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ, വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട്, ഇരുട്ട് റൂമിൽ ഒരു ചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാൽ 20 ദിവസം കൊണ്ട് മുള വരും. ഈ മുള വന്ന കിഴങ്ങുകൾ 4 പീസായി മുറിക്കുക, …

Read More »

പഴയ ഷർട്ട് വീട്ടിൽ ഉണ്ടോ.. എങ്കിൽ ടോപ്പും തയ്ക്കാം

വിവാഹ മോചിത യാകുകയോ ഉപേക്ഷിക്ക പ്പെടുകയോ ചെയ്യുന്ന സ്ത്രീക്ക് ജീവിക്കാന്‍ ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന നിയമ വ്യവസ്ഥ സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ടു വന്നതാണ്. സ്ത്രീ-പുരുഷ തുല്യത നിലവില്‍ വരാത്ത സമൂഹത്തില്‍ ഇത്തരം നിയമസംരക്ഷണം ആവശ്യമാണ് എന്നതിനാലാണ് ജീവനാംശ നിയമം നിലവിലുള്ളത്. സാമൂഹ്യ-സാമ്പത്തിക അധികാരം പുരുഷനില്‍ കേന്ദ്രീകരിക്കുന്ന സമൂഹത്തില്‍ ഇത്തരം രക്ഷാനിയമങ്ങള്‍ ഇല്ലെങ്കില്‍ വിവാഹമോചിതയാകുന്ന സ്ത്രീ അഗതിയായി ജീവിക്കേണ്ട അവസ്ഥ വരാം. വിവാഹബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ അനാഥരാകുകയും ചെയ്യും. ഈ …

Read More »

മുടി പനംകുല പോലെ വളരും മുടികൊഴിച്ചില്‍ മാറും

മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. മുടിനാരിലെ …

Read More »

സൂപ്പർ മാർക്കറ്റ് തുടങ്ങാം ദിവസ വരുമാനം 3000 രൂപ മുതൽ

അനുദിനം വർധിച്ചുവരുന്ന റോഡപകടങ്ങളുടെ വെളിച്ചത്തിൽ അത്യാ ഹിത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി ആരംഭിച്ചിട്ടുള്ളതാണ് 108 ആംബുലൻസ് സർവീസ് . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 45% അത്യാഹിതങ്ങൾ റോഡപകടങ്ങൾമൂലവും ബാക്കി 55% അത്യാഹിതങ്ങൾ പ്രകൃതിദുരന്തം, പാമ്പ്കടി, മാരകമായ അസുഖങ്ങൾ, ആത്മഹത്യാശ്രമങ്ങൾ, ഗർഭസംബന്ധമായ അസുഖങ്ങൾ എന്നിവ മൂലവും സംഭവിക്കുന്നു. കെംബ്പദ്ധതി വിജയിപ്പിക്കുന്നതിലേക്കായി പോലീസ് സഹായം, ആംബുലൻസ് സർവീസ്, അടിയന്തര വൈദ്യസഹായം എന്നിവ ഒരു കൂരയ്ക്കുള്ളിൽ നിന്നും നിയന്ത്രിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. …

Read More »

ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍..

ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍..ആരോഗ്യകരമായ പല ശീലങ്ങളുമുണ്ട്. ആരോഗ്യം നല്‍കുന്ന ഇത്തരം ശീലങ്ങള്‍ നാം സ്വായത്തമാക്കിയാല്‍ പലപ്പോഴും അസുഖങ്ങള്‍ പടിപ്പുറത്തു നില്‍ക്കും. ഇതിനായ കാര്യമായി പണം ചെലവാക്കണമെന്നുമില്ല. ആരോഗ്യത്തിനു സഹായിക്കുന്ന പല ചേരുവകളും അടുക്കളയില്‍ തന്നെ ലഭ്യവുമാണ്. അടുക്കളയിലെ ആരോഗ്യം നല്‍കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കുര്‍കുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. …

Read More »

ആട് വളർത്തൽ 1ലക്ഷം രൂപ ധനസഹായം തിരിച്ചടവ് വേണ്ട

ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ …

Read More »

വീട് പണിക്ക് ആവശ്യമുള്ള ഇലക്ട്രിക്കൽ & പ്ലംബിംഗ് ഐറ്റംസ് പകുതി വിലയ്ക്ക് കിട്ടുന്ന സ്ഥലം

ഗവേഷണാഭിരുചിയും അധ്വാന ശീലവും ഭാവനയും തുറന്ന മനസ്സുമുള്ളവർക്ക് വിഹരിക്കുവാൻ പറ്റിയ മേഖലയാണു നാനോ സയൻസ്. ഇന്ന് ശൈശവ ദിശയിലുള്ള ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമാണു. അതിനാൽ തന്നെ നാനോ സയൻസിലെ ഉന്നത പഠനം ഉയരങ്ങൾ കീഴടക്കുവാൻ പര്യാപ്തമായി മാറുമെന്നുള്ളതിനു പക്ഷാന്തരമില്ല. ദ്രവ്യത്തെ അതിൻറ്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. പരമാണു തലം എന്നാൽ ഒരു മൈക്രോ മീറ്ററിൽ താഴെ എന്നാണ്. ഈ അളവിൽ …

Read More »

പഴയ ചുരിദാർ കളയാൻ വരട്ടെ ,കണ്ടു നോക്ക് ഈ ഞെട്ടിക്കുന്ന ഐഡിയ

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ് ഇത്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും.സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം തോന്നുന്ന ഒരു വിഷയമാണ്. ചികിത്സകള്‍ ഒന്നും കൂടാതെ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ വേദന അസഹ്യമായതോ നീണ്ടു നില്‍ക്കുന്നതോ ആയാല്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. പനിയോടു കൂടിയതും , നീണ്ടു നില്‍ക്കുന്നതും കഠിനവുമായ തലവേദന മാറുവാന്‍ ഡോക്ടറുടെ പരിചരണം വേണം. ടെന്‍ഷന്‍, …

Read More »

കക്ഷത്തിലെയും മുട്ടിലെയും കറുപ്പ് നിറം മാറ്റാം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലേയും കൈമുട്ടിലേയും കറുപ്പ്. അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് പലപ്പോഴും കഴുത്തിലെ കറുപ്പിനെ പരിഹരിക്കുമെങ്കിലും മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചര്‍മ്മരോഗ വിദഗ്ധനെ തേടിപ്പോവുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് …

Read More »

മുടി നരക്കില്ല നരച്ച മുടി കറുക്കും

കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം. മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം ‘പനി വരാതിരിക്കാനു’ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ …

Read More »

ജൈവവളം ഇനിവീട്ടിൽ തന്നെ ഉണ്ടാക്കാംവിളവ് 100 മേനി

ഓരോ വീട്ടിലും ലഭിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും വളരെ ചെലവു കുറഞ്ഞ വിധത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ദ്രവ ജൈവവളം ഉണ്ടാക്കി എടുക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണു്. . ഗാർഹിക ജൈവമാലിന്യങ്ങൾ എന്നു പറയുമ്പോൾ അത് വിവിധ തരം മാലിന്യങ്ങളുടെ ഒരു മിശ്രിതം തന്നെയാണല്ലോ? ഇവയിൽ വേഗത്തിൽ ജീർണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, വിവിധ തരം പഴങ്ങളുടെ അവശിഷ്ടം എന്നിവയും മൽസ്യ മാംസാദികൾ …

Read More »

പെട്ടന്ന് തന്നെ തടികുറക്കാൻ നിങ്ങൾ ഇതുമാത്രം ചെയ്താൽ മതി

അമിതവണ്ണം എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വരെ ഇത് വെല്ലുവിളിയാവുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചാൽ അത് ആരോഗ്യത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. എന്നാൽ അമ്പത് വയസ്സിനു ശേഷമുള്ള ആരോഗ്യ പ്രതിസന്ധിയിൽ പ്രധാനമായും വരുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് ഏതൊക്കെ തരത്തിൽ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട് എന്ന് ശ്രദ്ധിക്കാം. …

Read More »

കരിമീൻ കൃഷിക്കായി കുളം നമുക്ക് തന്നെ കുറഞ്ഞ ചിലവിൽ നിർമിക്കാം

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു …

Read More »

വെണ്ട കൃഷി അറിയേണ്ടതെല്ലാം.!!

വ​യ​ലി​ല്‍ നി​ന്ന് ഒ​രു മ​ണ്‍ക​ട്ട​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു നോ​ക്കൂ. അ​തി​ല്‍ ഒ​രു​പാ​ട് സു​ഷി​ര​ങ്ങ​ള്‍ കാ​ണാം. ഏ​ക​ദേ​ശം 50 ശ​ത​മാ​ന​ത്തോ​ളം സു​ഷി​ര​ങ്ങ​ളും ബാ​ക്കി 50 ശ​ത​മാ​ന​ത്തോ​ളം ഖ​ര​പ​ദാ​ര്‍ത്ഥ​ങ്ങ​ളും ആ​യി​രി​ക്കും. ഈ ​സു​ഷി​ര​ങ്ങ​ള്‍ ര​ണ്ടു​ത​ര​ത്തി​ലു​ണ്ട്. സൂ​ക്ഷ്മ​സു​ഷി​ര​ങ്ങ​ളും സ്ഥൂ​ല​സു​ഷി​ര​ങ്ങ​ളും. ഇ​തി​ല്‍ സൂ​ക്ഷ്മ​സു​ഷി​ര​ങ്ങ​ള്‍ ജ​ലാം​ശം​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കും. ഈ ​ജ​ലാം​ശ​മാ​ണ് ചെ​ടി​ക​ള്‍ വ​ലി​ച്ചെ​ടു​ക്കു​ന്ന​ത്. സ​സ്യ​പോ​ഷ​ണ​മൂ​ല​ക​ങ്ങ​ള്‍ ജ​ലാം​ശ​ത്തി​ല്‍ ല​യി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ചെ​ടി​ക​ള്‍ക്കു ല​ഭ്യ​മാ​യി​ത്തീ​രു​ന്ന​ത്. വ​ലി​യ സു​ഷി​ര​ങ്ങ​ളി​ലാ​ക​ട്ടെ വാ​യു നി​റ​ഞ്ഞി​രി​ക്കും. ജ​ല​സേ​ച​നം ന​ട​ത്തു​മ്പോ​ഴും വ​ലി​യ മ​ഴ പെ​യ്യു​മ്പോ​ഴും വ​ലി​യ സു​ഷി​ര​ങ്ങ​ളി​ല്‍ വെ​ള്ളം നി​റ​യു​മെ​ങ്കി​ലും …

Read More »

ഭ്രാന്തു പിടിച്ചത് പോലെ ചെടികൾ പൂക്കാൻ ഒരു എളുപ്പ വഴി

ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമാണ്. ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ വേണ്ടെത്തതാണ് ഒരു ഗുണം. ചെമ്പരത്തിപ്പൂക്കളുണ്ടാകാന്‍ പ്രത്യേക കാലമൊന്നുമില്ല. മിക്കവാറും എല്ലാ സമയത്തും ഇത് പൂക്കും. പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ഉണ്ട്. ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. ചൈനീസ് ചെമ്പരത്തിയെന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്. ഇത് നിലത്തു തന്നെ മണ്ണില്‍ നടുകയാവും കൂടുതല്‍ നല്ലത്. എല്ലാ ദിവസവും ഇവക്ക് …

Read More »

ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്.!!

ധാരാളം പോഷക​ഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. കാടമുട്ടയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ധാരാളം പോഷക​ഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, …

Read More »

ഉലുവാവെള്ളം എങ്ങിനെ മുടിവളർച്ചക്കു ഉപയോഗിക്കാം.!!

നീളവും അഴകുമുള്ള മുടിയാണ് നാം ആഗ്രഹിക്കുന്നത്. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് . ഇത് പഴയ കാര്യമാണ് .പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. എന്നും …

Read More »

തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ…!

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം …

Read More »

സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന പമ്പ്

ഇവയെ സ്വയാശ്രയ ചികിൽസ എന്നും പരാശ്രയ ചികിൽസ എന്നും ദ്വയാ ശ്രയചികിൽസ എന്തും മൂന്നായി തരം തിരിക്കാം – ധ്യാന -ചികിൽസ യോഗ ചികിൽസ വ്രത ചികിൽസ വ്യായാമ ചികിൽസ പ്രകൃതി ചികിൽസ എന്നി വ സ്വയം ചെയ്യേണ്ടവ യാണ്.തിരുമ്മ് ചികിത്സ കാന്തചികിൽസ അക്യുപഞ്ചർ എന്നിവ മറ്റൊരാൾ ചെയ്യേണ്ടതാണ്. ബാക്കിയുള്ളവ സ്വയമായോ മറ്റൊരാളാലോ ചെയ്യാവുന്നതാണ്, കായാശ്രിത ചികിൽസയിൽ ശരീരത്തിന്റെ ജൈവ പ്രവർത്തനങ്ങളെ ഉത്തേ ജിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമ്മും വ്യായാമവും രക്തചംക്രമണത്തെ …

Read More »

10ലക്ഷം രൂപ ലോൺ പണയം വേണ്ട, പ്രവാസികൾക്ക് സർക്കാർ – നോർക്ക നേട്ടമുള്ള പദ്ധതി

നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്. മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) …

Read More »

ബാത്ത്റൂം ടെയിലിലെ കറ മാറ്റാം 1 മിനിറ്റ്‌ കൊണ്ട്.!!

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം …

Read More »

ലൈഫ് ഭവനപദ്ധതിയിൽ എങ്ങനെ വീട് ലഭിക്കും

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണ്. സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ഭൂമിവിലയുടെ വര്‍ദ്ധനവും, ഭവനനിര്‍മാണച്ചെലവിലുണ്ടായ കുതിച്ചുകയറ്റവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക …

Read More »

ഇനി പഴയ ബാറ്ററികൾ ഒന്നും കളയരുത് ബാറ്ററികൾ തൂക്കി വിൽക്കുന്നതിന് മുമ്പ് ഇത് കാണുക.

ഇൻഡ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ നല്ലൊരു കൂട്ടം ആളുകൾ സോളാർ പവർ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് പല തരത്തിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പരസ്യങ്ങൾ ദിവസേന കാണുമ്പോൾ ഉപഭോക്താവിന് ആശയ കുഴപ്പമുണ്ടാവുക സ്വാഭാവികമാണ്. സാമാന്യം നല്ല വിലയുള്ള സോളാർ പവർ പ്ലാന്റുകൾ ശരിയായി തിരഞ്ഞെടുത്തില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.സോളാർ പവർ പ്ലാന്റ് തിരഞ്ഞെടുക്കാൻ ചില അടിസ്ഥാന തത്വങ്ങളും കണക്കുകളും അറിഞ്ഞാൽ മാത്രം മതി. എന്നാൽ സോളാർ …

Read More »

ഒരു സെന്റ് സ്ഥലം ഉണ്ടെങ്കിൽ നമുക്ക് ഒരു വർഷത്തേക്ക് വേണ്ട മീനുകളെ സ്വയം ഉണ്ടാക്കാം

എട്ടു വർഷം മുമ്പ് ജെസീലയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ കെട്ടിട നിർമാണമേഖലയിലെ ജോലിക്കാരനായിരുന്നു കോഴിക്കോടിനടുത്ത് കുണ്ടായിത്തോട് ബൈത്തുൽഖാൻസ് വീട്ടിൽ ഫിറോസ്ഖാൻ. അന്ന് അലങ്കാരപ്പൂച്ചവളർത്തലാണ് ജോലിയെന്നു പറഞ്ഞിരുന്നെങ്കിൽ പെണ്ണു കിട്ടില്ലായിരുന്നെന്ന് ചിരിയോടെ ഫിറോസ്ഖാൻ പറയുന്നു. എന്നാൽ ഇന്ന് ജെസീലയുടെ വീട്ടിൽ പെണ്ണാലോചിച്ച് ഒരു പെറ്റ് സംരംഭകൻ എത്തിയാൽ വീട്ടുകാർ ധൈര്യമായി കെട്ടിച്ചുകൊടുക്കുമെന്ന് ഫിറോസ്ഖാന് ഉറപ്പുണ്ട്. കാരണം പൂച്ച, പക്ഷി വളർത്തൽ മാത്രം വരുമാനമാർഗമാക്കി ഫിറോസ്ഖാനും ജെസീലയും മക്കളും അവരുടെ കൂട്ടുകുടുംബവും അന്തസ്സായി ജീവിക്കുന്നത് …

Read More »

ഈ കാര്യങ്ങൾ ചെയ്താൽ കറിവേപ്പില നിങ്ങളുടെ വീട്ടിൽ തഴച്ചു വളരും.!!

മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും. വീടുകളില്‍ അടുക്കളക്ക് അടുത്താണ് കറിവേപ്പിന്റെ …

Read More »

ഇനി മനസുതുറന്നു ആരെയും നോക്കി ചിരിച്ചോളൂ!!

ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, …

Read More »

പാഷൻഫ്രൂട്ടിൽ കായ പിടിക്കുന്നില്ലേ!! ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കുക

പാഷൻഫ്രൂട്ട് എന്ന ബ്രസീലിയൻ പഴം ഇന്ന് നമ്മുടെ പഴക്കൂടകളിലെ റാണിക്കൊപ്പമെത്തിയിരിക്കുന്നു. ഉയർന്ന പോഷകമൂല്യം, മനം കവരുന്ന മണം, കുറഞ്ഞ പരിപാലനച്ചെലവ്, പ്രായഭേദമെന്യേ ചെയ്യാവുന്ന കൃഷിപ്പണികൾ, വിപണിയിലെ സ്വീകാര്യത ഇവയൊക്കെയാണ് പാഷൻഫ്രൂട്ടിനെ പ്രിയതരമാക്കുന്നത്. ഇന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഈ പഴവള്ളിച്ചെടി സാധാരണയാണ്. മിസോറാം, നാഗാലാൻഡ്, മണിപ്പുർ, ഹിമാചൽപ്രദേശ്, കൂർഗ്, നീലഗിരി തുടങ്ങി നമ്മുടെ വയനാടൻ മലനിരകളിൽ വരെ പാഷൻഫ്രൂട്ടിനെ കാണാനാകും. പാഷൻഫ്രൂട്ട് സത്ത് സോഡിയം, മഗ്നീഷ്യം, സൾഫർ, ക്ലോറൈഡ് തുടങ്ങിയവയുടെ അമൂല്യ കലവറയാണ്. …

Read More »

മുരിങ്ങയില ഉണക്കി വെള്ളം തിളപ്പിച്ചു കുടിച്ച് നോക്കൂ

ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു. മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം …

Read More »

വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചു വീട്ടിൽ നിന്ന് പല്ലികളെ എങ്ങനെ നീക്കംചെയ്യാം?

നിങ്ങളുടെ വീടിനുള്ളിൽ പല്ലികളെ ഒഴിവാക്കാൻ നിരവധി ലളിതമായ വീട്ടുവൈദ്യങ്ങളുണ്ട്. ഉപയോഗപ്രദമായ ഫലങ്ങൾക്കായി നിങ്ങൾക്ക് ശ്രമിക്കാവുന്ന കുറച്ച് കാര്യങ്ങൾ ഇവിടെയുണ്ട്. 1.കോഫി :പല്ലികളെ അകറ്റാൻ കോഫിയും പുകയില മിശ്രിതവും കൊണ്ട് നിർമ്മിച്ച ഉരുളകൾ അനുയോജ്യമാണ്. നിങ്ങൾക്ക് ഈ ഉരുളകൾ വീടിന്റെ ഓരോ കോണിലും വെക്കുക , പല്ലികൾ മയങ്ങുകയോ മരിക്കുകയോ ചെയ്യുന്നത് കാണാം. 2.നഫ്താലിൻ ഗുളികകൾ :ഓരോ ഡ്രോയറിലോ അലമാരയിലോ മൂലയിലോ നിങ്ങളുടെ വീടിന് ചുറ്റും കുറച്ച് നാഫ്തലീൻ ഗുളികകൾ വയ്ക്കുക. …

Read More »

മൂത്രാശയ രോഗങ്ങൾക്ക് ചില പൊടികൈകൾ

മൂത്രാശയ ബുദ്ധിമുട്ടുകൾ എളുപ്പം മാറ്റം…! ഈ ചൂട് കാലത്ത്‌ എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മൂത്രാശയ അസുഖങ്ങള്‍… ഇനി അതിനുള്ള പരിഹാരങ്ങൾ ഇതാ..നമ്മുടെ പറമ്പിലെ പ്ലാവില കൊണ്ടു തന്നെ…വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നായ ഈ മരുന്ന് നമ്മുക്ക് എല്ലാവര്‍ക്കും ഒന്ന് ട്രൈ ചെയ്യാവുന്നതാണ്… നമ്മുടെ പറമ്പിലെ പ്ലാവില കഴുകി വൃത്തിയാക്കി എടുക്കണം…എന്നിട്ട്‌ അതിന്റെ ഞെട്ടി പിഴുത് എടുക്കണം.ഒരു ഗ്ലാസ്സ് വെള്ളത്തിന്‌ 10 മുതൽ 12 പ്ലാവില ഞെട്ടി വരെ ആകാം… …

Read More »

ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങൾ

വേപ്പില കൊണ്ട് ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ…! വേപ്പില എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കറി വെക്കുമ്പോൾ എറ്റവും പ്രധാനപ്പെട്ട ഒരു ചേരുവയാണ് വേപ്പില അതുകൊണ്ട് തന്നെ കറിവേപ്പില എന്നാണ് കൂടുതൽ മലയാളികൾ പറയുന്നത്… വേപ്പിലയെ പറ്റി പഴഞ്ചോൽ മലയാളികൾക്ക് ഉണ്ട്. കറിക്ക് മുന്നിൽ ഇലക്ക് പിന്നിൽ എന്ന്. ഒരുപാട് ആയുർവേധ ഗുണങ്ങളുള്ള ഒരു ഇലയാണ് വേപ്പ്… ഇ വിഭാഗത്തിൽ പെട്ട വേറെ ഒന്നാണ് ആര്യവേപ്പ്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള …

Read More »

വീട്ടിൽ വെണ്ടയ്ക്ക കൃഷി ചെയ്തു നല്ല വിളവെടുക്കാം

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. വെണ്ട വിത്തുകള്‍ ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കണം. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പര്‍ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്ബോസ്റ്റും മണ്ണും കൂട്ടി കലര്‍ത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം. ദിവസവും ചെറിയ തോതില്‍ നന ആവാം. ഒരാഴ്ച കഴിയുമ്ബോള്‍ ഒരു തവണ …

Read More »

തക്കാളി കൃഷി എങ്ങനെ വിളവ് വർദ്ധിപ്പിക്കാം

നമുക്ക് വീട്ടിൽ എളുപ്പം കൃഷി ചെയ്തെടുക്കാൻ പറ്റുന്ന ഒരു സാധനമാണ് തക്കാളി.വാണിജ്യപരമായി ഉൽ‌പാദിപ്പിക്കുന്ന പല തക്കാളികളും കൃത്രിമ വളം ലായനി ഉപയോഗിച്ച് മണ്ണില്ലാത്ത അന്തരീക്ഷത്തിൽ വളർത്തുന്നു, എന്നിട്ടോ അവ പാകമാകുന്നതിന് മുമ്പ് എടുക്കുന്നു. തക്കാളി ഉപ ഉഷ്ണമേഖലാ സസ്യങ്ങളാണ്, അതിനാൽ പൂർണ്ണ സൂര്യ പ്രകാശം ആവശ്യമാണ്.തക്കാളിക്ക് വളരെ ഫലഭൂയിഷ്ഠമായ മണ്ണ് ആവശ്യമാണ്. ആരോഗ്യകരമായ ഒരു ചെടിക്ക് 2 മീറ്റർ വരെ ഉയരമുണ്ടാകും. ഫെബ്രുവരി അവസാനം മുതൽ മാർച്ച് പകുതി വരെയുള്ള …

Read More »

വീട്ടിലെ മത്തൻ കൃഷി എളുപ്പമാക്കാം

സംരക്ഷിത കൃഷിരീതിയായ മഴമറയിൽ പച്ചക്കറികൃഷി ചെയ്യുന്ന നിരവധി കർഷകർ ഇന്ന് കേരളത്തിലുണ്ട്. വെണ്ട, തക്കാളി, പയർ, പാവൽ, ചീര, ശീതകാലവിളകൾ, തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാൽ മഴമറയ്ക്കുള്ളിൽ ഒരു പുതുവിളയായി തണ്ണിമത്തൻ വിജയകരമായി കൃഷി ചെയ്യുകയാണ് വെള്ളായണി കാർഷിക കോളേജിലെ പച്ചക്കറി വിഭാഗം. വിദേശരാജ്യങ്ങളിലെ പോളിഹൗസുകളിൽ പ്രചാരത്തിലുള്ള പന്തൽ കൃഷിരീതിയാണ് ഇവിടെ അനുവർത്തിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നടുന്നതിനും ഉത്പാദനം പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നതിനും ഈ കൃഷിരീതി ഉപകരിക്കും. …

Read More »

ഇഞ്ചി വാങ്ങാൻ ഇനി കടയിൽ പോവേണ്ട എളുപ്പം വീട്ടിൽ തന്നെ ഉണ്ടാകാം

ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്. ഇഞ്ചിക്ക് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. പരിപാലനത്തിൽ ഏറ്റവും പ്രധാനമെന്ന് കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ …

Read More »

Watch Dragon ball super