Breaking News
Home / Health Tips / മീറ്റർ റീഡിങ് നോക്കി അതിന്റെ സഹായത്തോടെ കെഎസ്ഇബി ബില്ല്/ കരണ്ട് ഉപയോഗം നിയന്ത്രിക്കാം

മീറ്റർ റീഡിങ് നോക്കി അതിന്റെ സഹായത്തോടെ കെഎസ്ഇബി ബില്ല്/ കരണ്ട് ഉപയോഗം നിയന്ത്രിക്കാം

‘സര്‍ക്കാര്‍ സേവനങ്ങളില്‍ ഐറ്റി മേഖലയുടെ പ്രയോഗമാണ് ഇലക്‌ട്രോണിക്ക് ഗവര്‍ണന്‍സ് അഥവാ ഇ-ഭരണം. വിവരങ്ങള്‍ കൈമാറാനും ഇടപാടുകള്‍ നടത്തുവാനും സര്‍ക്കാരും ഉപഭോക്താവും സര്‍ക്കാരുകള്‍ തമ്മിലുമുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ സുഖമമാക്കുവാനുമുള്ള ഒരു ഉപാധിയാണ് ഇ-ഭരണം. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സേവനങ്ങള്‍ അതിരുകളില്ലാതെ സ്വായത്തമാക്കുക എന്നതാണ് ഇ-ഗവര്‍ണന്‍സ് കൊണ്ട് അര്‍ഥമാക്കുന്നത്.

ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം കേരള സര്‍ക്കാർ തുടക്കമിട്ട ജനസമ്പര്‍ക്ക സേവന സ്ഥാപനമാണ്. 1999ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയാണ് ഇത് സ്ഥാപിച്ചത്. ബില്ലുകള്‍ അടയ്ക്കുന്നതിനും, ആപ്ലിക്കേഷനുകള്‍ നല്‍കുന്നതിനും, വിവര ശേഖരണത്തിനുമായി പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ആളുകളാണ് ഫ്രണ്ട്‌സിന്റെ സേവനം തേടുന്നത്.

കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോഴിക്കോട്, തിരുവനന്തപുരം ഇലക്ട്രിക്കല്‍ സെക്ഷനില്‍ കെഎസ്ഇബിയുടെ 24 മണിക്കൂര്‍ സേവനമുള്ള കോള്‍ സെന്ററുകളുമുണ്ട്. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ പോലും പരാതികള്‍ റെജിസ്റ്റർ ചെയ്യുവാന്‍ സാധിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങള്‍ക്ക് അനായാസം ലഭ്യമാകണം.
ജാഷിദ്.കെ

സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതെന്ന കാര്യത്തില്‍ ആരും ഇന്ന് തര്‍ക്കിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാന്‍ അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നതും ഇന്ന് അംഗീകരിക്കപ്പെട്ട കാര്യം. സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിയെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായ(അച്ഛനിലൂടെയുള്ള അവകാശം)വും മരുമക്കത്തായ(അമ്മ വഴിയുള്ള അവകാശം)വും നിലനിന്നിരുന്നു.

മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്‍മക്കള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്‍മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്‍ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്‍ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്‍മക്കളും അവരുടെ ആണ്‍ സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.

About Pravasi Online Media

Check Also

മുടികൊഴിച്ചില്‍ മാറി തലമുടി തഴച്ചു വളരാന്‍ ഉഗ്രന്‍ ആയൂര്‍വേദ ഒറ്റമൂലികള്‍

എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super