മുടിക്ക് നീളവും ആരോഗ്യവും നല്‍കും മുത്തശ്ശിവിദ്യ.
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും മുടി കൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന എന്ത് പ്രശ്നങ്ങളും മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് പലരും ശ്രമിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.നമ്മുടെ മുത്തശ്ശിമാര്‍ പറഞ്ഞു തരും ചില വഴികള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ നോക്കി നമുക്ക് മുടി വളര്‍ച്ചയെ വേഗത്തിലാക്കാം. മുടിക്ക് ആരോഗ്യവും തിളക്കവും നല്കാന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു.
മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുക എന്നതിലുപരി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കുന്നു. മുടിയുടെ ഓരോ ഇഴകളിലും ഇത് ആരോഗ്യം നല്കുന്നു. ഇനി താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നത്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും മുടി കൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന എന്ത് പ്രശ്നങ്ങളും മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് പലരും ശ്രമിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ മുത്തശ്ശിമാര്‍ പറഞ്ഞു തരും ചില വഴികള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ നോക്കി നമുക്ക് മുടി വളര്‍ച്ചയെ വേഗത്തിലാക്കാം. മുടിക്ക് ആരോഗ്യവും തിളക്കവും നല്കാന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു. Most read: വായ്നാറ്റത്തിന് അല്പം ഗ്രാമ്പൂവില്‍ പരിഹാരം മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുക എന്നതിലുപരി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കുന്നു. മുടിയുടെ ഓരോ ഇഴകളിലും ഇത് ആരോഗ്യം നല്കുന്നു. ഇനി താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നത്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തേങ്ങാപ്പാല്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്കുന്നു. പണ്ട് കാലത്ത് വെളിച്ചെണ്ണയേക്കാള്‍ കൂടുതല്‍ തേങ്ങാപ്പാലാണ് പലരും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് അവരുടെ മുടിക്ക് അത് തിളക്കവും ആരോഗ്യവും നല്‍കുന്നത്. തേങ്ങാപ്പാല്‍ നല്ലതു പോലെ തലയില്‍ പുരട്ടി മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിവൃത്തിയ്ക്കാം. ഇത് മുടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല കരുത്തുള്ള മുടി ഉണ്ടാവുന്നതിനും ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.
നെല്ലിക്ക കേശസംരക്ഷണത്തിന് നെല്ലിക്ക നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. മുടിക്ക് വളര്‍ച്ച മാത്രമല്ല പല ഗുണങ്ങളും നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു. നെല്ലിക്കയെല്ലാം മുടി വളര്‍ച്ചയുടെ കാര്യത്തില്‍ ഒരിക്കലും പുറകോട്ട് പോവാത്ത ഒന്നാണ്. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് അകാല നരയെ വരെ പ്രതിരോധിക്കുന്നു. നല്ല ഉള്ളുള്ള മുടി ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് കേശസംരക്ഷണത്തിന് സംശയിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്.