Breaking News

ചെടിച്ചട്ടി ഇനി വീട്ടിൽ നിർമിക്കാം..

കേൾക്കുമ്പോൾ തലതിരിഞ്ഞ ആശയമെന്നു തോന്നുമെങ്കിലും പല ചെടികളും തലകീഴായി വളർത്താം. നമ്മൾ നട്ടുവളർത്തുന്ന ചെടിയുടെ വേരിന്റെയും തണ്ടിന്റെയും വളർച്ച പലഘട്ടങ്ങളെ ആശ്രയിച്ചാണ്. ഭൂമിയുടെ ഗുരുത്വാകർഷണദിശയിലേക്ക് അതായത്, മണ്ണിൽ കുത്തനെ താഴേക്കാണ് വേരുകൾ വളരുക. താഴേക്ക് വളർന്നിറങ്ങുന്ന വേരുകൾ മണ്ണിലെ ജലാംശത്തിന്റെ ലഭ്യതയനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും ഗുരുത്വാകർഷണത്തിൽനിന്നു വഴിമാറിയും വളരാറുണ്ട്. തുള്ളിനന നൽകുന്ന ചെടിയുടെ വേരുകൾ കൂടുതലായി മണ്ണിനു തൊട്ടുതാഴെയായി പടർന്നുകിടക്കുന്നതും മരത്തിന്റെ വേരുകൾ അടുത്തുള്ള ജലസ്രോതസിലേക്കു വളരുന്നതും ഈ സവിശേഷതകൊണ്ടാണ്. …

Read More »

നമുക്കും ഉരുളകിഴങ്ങ് കൃഷി ചെയ്യാം

ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ, വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട്, ഇരുട്ട് റൂമിൽ ഒരു ചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാൽ 20 ദിവസം കൊണ്ട് മുള വരും. ഈ മുള വന്ന കിഴങ്ങുകൾ 4 പീസായി മുറിക്കുക, …

Read More »

പഴയ ഷർട്ട് വീട്ടിൽ ഉണ്ടോ.. എങ്കിൽ ടോപ്പും തയ്ക്കാം

വിവാഹ മോചിത യാകുകയോ ഉപേക്ഷിക്ക പ്പെടുകയോ ചെയ്യുന്ന സ്ത്രീക്ക് ജീവിക്കാന്‍ ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന നിയമ വ്യവസ്ഥ സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ടു വന്നതാണ്. സ്ത്രീ-പുരുഷ തുല്യത നിലവില്‍ വരാത്ത സമൂഹത്തില്‍ ഇത്തരം നിയമസംരക്ഷണം ആവശ്യമാണ് എന്നതിനാലാണ് ജീവനാംശ നിയമം നിലവിലുള്ളത്. സാമൂഹ്യ-സാമ്പത്തിക അധികാരം പുരുഷനില്‍ കേന്ദ്രീകരിക്കുന്ന സമൂഹത്തില്‍ ഇത്തരം രക്ഷാനിയമങ്ങള്‍ ഇല്ലെങ്കില്‍ വിവാഹമോചിതയാകുന്ന സ്ത്രീ അഗതിയായി ജീവിക്കേണ്ട അവസ്ഥ വരാം. വിവാഹബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ അനാഥരാകുകയും ചെയ്യും. ഈ …

Read More »

മുടി പനംകുല പോലെ വളരും മുടികൊഴിച്ചില്‍ മാറും

മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. മുടിനാരിലെ …

Read More »

സൂപ്പർ മാർക്കറ്റ് തുടങ്ങാം ദിവസ വരുമാനം 3000 രൂപ മുതൽ

അനുദിനം വർധിച്ചുവരുന്ന റോഡപകടങ്ങളുടെ വെളിച്ചത്തിൽ അത്യാ ഹിത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി ആരംഭിച്ചിട്ടുള്ളതാണ് 108 ആംബുലൻസ് സർവീസ് . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 45% അത്യാഹിതങ്ങൾ റോഡപകടങ്ങൾമൂലവും ബാക്കി 55% അത്യാഹിതങ്ങൾ പ്രകൃതിദുരന്തം, പാമ്പ്കടി, മാരകമായ അസുഖങ്ങൾ, ആത്മഹത്യാശ്രമങ്ങൾ, ഗർഭസംബന്ധമായ അസുഖങ്ങൾ എന്നിവ മൂലവും സംഭവിക്കുന്നു. കെംബ്പദ്ധതി വിജയിപ്പിക്കുന്നതിലേക്കായി പോലീസ് സഹായം, ആംബുലൻസ് സർവീസ്, അടിയന്തര വൈദ്യസഹായം എന്നിവ ഒരു കൂരയ്ക്കുള്ളിൽ നിന്നും നിയന്ത്രിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. …

Read More »

ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍..

ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍..ആരോഗ്യകരമായ പല ശീലങ്ങളുമുണ്ട്. ആരോഗ്യം നല്‍കുന്ന ഇത്തരം ശീലങ്ങള്‍ നാം സ്വായത്തമാക്കിയാല്‍ പലപ്പോഴും അസുഖങ്ങള്‍ പടിപ്പുറത്തു നില്‍ക്കും. ഇതിനായ കാര്യമായി പണം ചെലവാക്കണമെന്നുമില്ല. ആരോഗ്യത്തിനു സഹായിക്കുന്ന പല ചേരുവകളും അടുക്കളയില്‍ തന്നെ ലഭ്യവുമാണ്. അടുക്കളയിലെ ആരോഗ്യം നല്‍കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കുര്‍കുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. …

Read More »

ആട് വളർത്തൽ 1ലക്ഷം രൂപ ധനസഹായം തിരിച്ചടവ് വേണ്ട

ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ …

Read More »

വീട് പണിക്ക് ആവശ്യമുള്ള ഇലക്ട്രിക്കൽ & പ്ലംബിംഗ് ഐറ്റംസ് പകുതി വിലയ്ക്ക് കിട്ടുന്ന സ്ഥലം

ഗവേഷണാഭിരുചിയും അധ്വാന ശീലവും ഭാവനയും തുറന്ന മനസ്സുമുള്ളവർക്ക് വിഹരിക്കുവാൻ പറ്റിയ മേഖലയാണു നാനോ സയൻസ്. ഇന്ന് ശൈശവ ദിശയിലുള്ള ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമാണു. അതിനാൽ തന്നെ നാനോ സയൻസിലെ ഉന്നത പഠനം ഉയരങ്ങൾ കീഴടക്കുവാൻ പര്യാപ്തമായി മാറുമെന്നുള്ളതിനു പക്ഷാന്തരമില്ല. ദ്രവ്യത്തെ അതിൻറ്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. പരമാണു തലം എന്നാൽ ഒരു മൈക്രോ മീറ്ററിൽ താഴെ എന്നാണ്. ഈ അളവിൽ …

Read More »

പഴയ ചുരിദാർ കളയാൻ വരട്ടെ ,കണ്ടു നോക്ക് ഈ ഞെട്ടിക്കുന്ന ഐഡിയ

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ് ഇത്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും.സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം തോന്നുന്ന ഒരു വിഷയമാണ്. ചികിത്സകള്‍ ഒന്നും കൂടാതെ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ വേദന അസഹ്യമായതോ നീണ്ടു നില്‍ക്കുന്നതോ ആയാല്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. പനിയോടു കൂടിയതും , നീണ്ടു നില്‍ക്കുന്നതും കഠിനവുമായ തലവേദന മാറുവാന്‍ ഡോക്ടറുടെ പരിചരണം വേണം. ടെന്‍ഷന്‍, …

Read More »

കക്ഷത്തിലെയും മുട്ടിലെയും കറുപ്പ് നിറം മാറ്റാം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലേയും കൈമുട്ടിലേയും കറുപ്പ്. അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് പലപ്പോഴും കഴുത്തിലെ കറുപ്പിനെ പരിഹരിക്കുമെങ്കിലും മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചര്‍മ്മരോഗ വിദഗ്ധനെ തേടിപ്പോവുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് …

Read More »

മുടി നരക്കില്ല നരച്ച മുടി കറുക്കും

കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം. മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം ‘പനി വരാതിരിക്കാനു’ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ …

Read More »

ജൈവവളം ഇനിവീട്ടിൽ തന്നെ ഉണ്ടാക്കാംവിളവ് 100 മേനി

ഓരോ വീട്ടിലും ലഭിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും വളരെ ചെലവു കുറഞ്ഞ വിധത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ദ്രവ ജൈവവളം ഉണ്ടാക്കി എടുക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണു്. . ഗാർഹിക ജൈവമാലിന്യങ്ങൾ എന്നു പറയുമ്പോൾ അത് വിവിധ തരം മാലിന്യങ്ങളുടെ ഒരു മിശ്രിതം തന്നെയാണല്ലോ? ഇവയിൽ വേഗത്തിൽ ജീർണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, വിവിധ തരം പഴങ്ങളുടെ അവശിഷ്ടം എന്നിവയും മൽസ്യ മാംസാദികൾ …

Read More »

പെട്ടന്ന് തന്നെ തടികുറക്കാൻ നിങ്ങൾ ഇതുമാത്രം ചെയ്താൽ മതി

അമിതവണ്ണം എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വരെ ഇത് വെല്ലുവിളിയാവുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചാൽ അത് ആരോഗ്യത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. എന്നാൽ അമ്പത് വയസ്സിനു ശേഷമുള്ള ആരോഗ്യ പ്രതിസന്ധിയിൽ പ്രധാനമായും വരുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് ഏതൊക്കെ തരത്തിൽ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട് എന്ന് ശ്രദ്ധിക്കാം. …

Read More »

കരിമീൻ കൃഷിക്കായി കുളം നമുക്ക് തന്നെ കുറഞ്ഞ ചിലവിൽ നിർമിക്കാം

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു …

Read More »

വെണ്ട കൃഷി അറിയേണ്ടതെല്ലാം.!!

വ​യ​ലി​ല്‍ നി​ന്ന് ഒ​രു മ​ണ്‍ക​ട്ട​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു നോ​ക്കൂ. അ​തി​ല്‍ ഒ​രു​പാ​ട് സു​ഷി​ര​ങ്ങ​ള്‍ കാ​ണാം. ഏ​ക​ദേ​ശം 50 ശ​ത​മാ​ന​ത്തോ​ളം സു​ഷി​ര​ങ്ങ​ളും ബാ​ക്കി 50 ശ​ത​മാ​ന​ത്തോ​ളം ഖ​ര​പ​ദാ​ര്‍ത്ഥ​ങ്ങ​ളും ആ​യി​രി​ക്കും. ഈ ​സു​ഷി​ര​ങ്ങ​ള്‍ ര​ണ്ടു​ത​ര​ത്തി​ലു​ണ്ട്. സൂ​ക്ഷ്മ​സു​ഷി​ര​ങ്ങ​ളും സ്ഥൂ​ല​സു​ഷി​ര​ങ്ങ​ളും. ഇ​തി​ല്‍ സൂ​ക്ഷ്മ​സു​ഷി​ര​ങ്ങ​ള്‍ ജ​ലാം​ശം​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കും. ഈ ​ജ​ലാം​ശ​മാ​ണ് ചെ​ടി​ക​ള്‍ വ​ലി​ച്ചെ​ടു​ക്കു​ന്ന​ത്. സ​സ്യ​പോ​ഷ​ണ​മൂ​ല​ക​ങ്ങ​ള്‍ ജ​ലാം​ശ​ത്തി​ല്‍ ല​യി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ചെ​ടി​ക​ള്‍ക്കു ല​ഭ്യ​മാ​യി​ത്തീ​രു​ന്ന​ത്. വ​ലി​യ സു​ഷി​ര​ങ്ങ​ളി​ലാ​ക​ട്ടെ വാ​യു നി​റ​ഞ്ഞി​രി​ക്കും. ജ​ല​സേ​ച​നം ന​ട​ത്തു​മ്പോ​ഴും വ​ലി​യ മ​ഴ പെ​യ്യു​മ്പോ​ഴും വ​ലി​യ സു​ഷി​ര​ങ്ങ​ളി​ല്‍ വെ​ള്ളം നി​റ​യു​മെ​ങ്കി​ലും …

Read More »

ഭ്രാന്തു പിടിച്ചത് പോലെ ചെടികൾ പൂക്കാൻ ഒരു എളുപ്പ വഴി

ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമാണ്. ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ വേണ്ടെത്തതാണ് ഒരു ഗുണം. ചെമ്പരത്തിപ്പൂക്കളുണ്ടാകാന്‍ പ്രത്യേക കാലമൊന്നുമില്ല. മിക്കവാറും എല്ലാ സമയത്തും ഇത് പൂക്കും. പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ഉണ്ട്. ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. ചൈനീസ് ചെമ്പരത്തിയെന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്. ഇത് നിലത്തു തന്നെ മണ്ണില്‍ നടുകയാവും കൂടുതല്‍ നല്ലത്. എല്ലാ ദിവസവും ഇവക്ക് …

Read More »

ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്.!!

ധാരാളം പോഷക​ഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. കാടമുട്ടയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ധാരാളം പോഷക​ഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, …

Read More »

ഉലുവാവെള്ളം എങ്ങിനെ മുടിവളർച്ചക്കു ഉപയോഗിക്കാം.!!

നീളവും അഴകുമുള്ള മുടിയാണ് നാം ആഗ്രഹിക്കുന്നത്. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് . ഇത് പഴയ കാര്യമാണ് .പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. എന്നും …

Read More »

തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ…!

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം …

Read More »

സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന പമ്പ്

ഇവയെ സ്വയാശ്രയ ചികിൽസ എന്നും പരാശ്രയ ചികിൽസ എന്നും ദ്വയാ ശ്രയചികിൽസ എന്തും മൂന്നായി തരം തിരിക്കാം – ധ്യാന -ചികിൽസ യോഗ ചികിൽസ വ്രത ചികിൽസ വ്യായാമ ചികിൽസ പ്രകൃതി ചികിൽസ എന്നി വ സ്വയം ചെയ്യേണ്ടവ യാണ്.തിരുമ്മ് ചികിത്സ കാന്തചികിൽസ അക്യുപഞ്ചർ എന്നിവ മറ്റൊരാൾ ചെയ്യേണ്ടതാണ്. ബാക്കിയുള്ളവ സ്വയമായോ മറ്റൊരാളാലോ ചെയ്യാവുന്നതാണ്, കായാശ്രിത ചികിൽസയിൽ ശരീരത്തിന്റെ ജൈവ പ്രവർത്തനങ്ങളെ ഉത്തേ ജിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമ്മും വ്യായാമവും രക്തചംക്രമണത്തെ …

Read More »

10ലക്ഷം രൂപ ലോൺ പണയം വേണ്ട, പ്രവാസികൾക്ക് സർക്കാർ – നോർക്ക നേട്ടമുള്ള പദ്ധതി

നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്. മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) …

Read More »

ബാത്ത്റൂം ടെയിലിലെ കറ മാറ്റാം 1 മിനിറ്റ്‌ കൊണ്ട്.!!

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം …

Read More »

ലൈഫ് ഭവനപദ്ധതിയിൽ എങ്ങനെ വീട് ലഭിക്കും

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണ്. സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ഭൂമിവിലയുടെ വര്‍ദ്ധനവും, ഭവനനിര്‍മാണച്ചെലവിലുണ്ടായ കുതിച്ചുകയറ്റവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക …

Read More »

ഇനി പഴയ ബാറ്ററികൾ ഒന്നും കളയരുത് ബാറ്ററികൾ തൂക്കി വിൽക്കുന്നതിന് മുമ്പ് ഇത് കാണുക.

ഇൻഡ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ നല്ലൊരു കൂട്ടം ആളുകൾ സോളാർ പവർ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് പല തരത്തിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പരസ്യങ്ങൾ ദിവസേന കാണുമ്പോൾ ഉപഭോക്താവിന് ആശയ കുഴപ്പമുണ്ടാവുക സ്വാഭാവികമാണ്. സാമാന്യം നല്ല വിലയുള്ള സോളാർ പവർ പ്ലാന്റുകൾ ശരിയായി തിരഞ്ഞെടുത്തില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.സോളാർ പവർ പ്ലാന്റ് തിരഞ്ഞെടുക്കാൻ ചില അടിസ്ഥാന തത്വങ്ങളും കണക്കുകളും അറിഞ്ഞാൽ മാത്രം മതി. എന്നാൽ സോളാർ …

Read More »

ഒരു സെന്റ് സ്ഥലം ഉണ്ടെങ്കിൽ നമുക്ക് ഒരു വർഷത്തേക്ക് വേണ്ട മീനുകളെ സ്വയം ഉണ്ടാക്കാം

എട്ടു വർഷം മുമ്പ് ജെസീലയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ കെട്ടിട നിർമാണമേഖലയിലെ ജോലിക്കാരനായിരുന്നു കോഴിക്കോടിനടുത്ത് കുണ്ടായിത്തോട് ബൈത്തുൽഖാൻസ് വീട്ടിൽ ഫിറോസ്ഖാൻ. അന്ന് അലങ്കാരപ്പൂച്ചവളർത്തലാണ് ജോലിയെന്നു പറഞ്ഞിരുന്നെങ്കിൽ പെണ്ണു കിട്ടില്ലായിരുന്നെന്ന് ചിരിയോടെ ഫിറോസ്ഖാൻ പറയുന്നു. എന്നാൽ ഇന്ന് ജെസീലയുടെ വീട്ടിൽ പെണ്ണാലോചിച്ച് ഒരു പെറ്റ് സംരംഭകൻ എത്തിയാൽ വീട്ടുകാർ ധൈര്യമായി കെട്ടിച്ചുകൊടുക്കുമെന്ന് ഫിറോസ്ഖാന് ഉറപ്പുണ്ട്. കാരണം പൂച്ച, പക്ഷി വളർത്തൽ മാത്രം വരുമാനമാർഗമാക്കി ഫിറോസ്ഖാനും ജെസീലയും മക്കളും അവരുടെ കൂട്ടുകുടുംബവും അന്തസ്സായി ജീവിക്കുന്നത് …

Read More »

ഈ കാര്യങ്ങൾ ചെയ്താൽ കറിവേപ്പില നിങ്ങളുടെ വീട്ടിൽ തഴച്ചു വളരും.!!

മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും. വീടുകളില്‍ അടുക്കളക്ക് അടുത്താണ് കറിവേപ്പിന്റെ …

Read More »

ഇനി മനസുതുറന്നു ആരെയും നോക്കി ചിരിച്ചോളൂ!!

ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, …

Read More »

പാഷൻഫ്രൂട്ടിൽ കായ പിടിക്കുന്നില്ലേ!! ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കുക

പാഷൻഫ്രൂട്ട് എന്ന ബ്രസീലിയൻ പഴം ഇന്ന് നമ്മുടെ പഴക്കൂടകളിലെ റാണിക്കൊപ്പമെത്തിയിരിക്കുന്നു. ഉയർന്ന പോഷകമൂല്യം, മനം കവരുന്ന മണം, കുറഞ്ഞ പരിപാലനച്ചെലവ്, പ്രായഭേദമെന്യേ ചെയ്യാവുന്ന കൃഷിപ്പണികൾ, വിപണിയിലെ സ്വീകാര്യത ഇവയൊക്കെയാണ് പാഷൻഫ്രൂട്ടിനെ പ്രിയതരമാക്കുന്നത്. ഇന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഈ പഴവള്ളിച്ചെടി സാധാരണയാണ്. മിസോറാം, നാഗാലാൻഡ്, മണിപ്പുർ, ഹിമാചൽപ്രദേശ്, കൂർഗ്, നീലഗിരി തുടങ്ങി നമ്മുടെ വയനാടൻ മലനിരകളിൽ വരെ പാഷൻഫ്രൂട്ടിനെ കാണാനാകും. പാഷൻഫ്രൂട്ട് സത്ത് സോഡിയം, മഗ്നീഷ്യം, സൾഫർ, ക്ലോറൈഡ് തുടങ്ങിയവയുടെ അമൂല്യ കലവറയാണ്. …

Read More »

മുരിങ്ങയില ഉണക്കി വെള്ളം തിളപ്പിച്ചു കുടിച്ച് നോക്കൂ

ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു. മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം …

Read More »

വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചു വീട്ടിൽ നിന്ന് പല്ലികളെ എങ്ങനെ നീക്കംചെയ്യാം?

നിങ്ങളുടെ വീടിനുള്ളിൽ പല്ലികളെ ഒഴിവാക്കാൻ നിരവധി ലളിതമായ വീട്ടുവൈദ്യങ്ങളുണ്ട്. ഉപയോഗപ്രദമായ ഫലങ്ങൾക്കായി നിങ്ങൾക്ക് ശ്രമിക്കാവുന്ന കുറച്ച് കാര്യങ്ങൾ ഇവിടെയുണ്ട്. 1.കോഫി :പല്ലികളെ അകറ്റാൻ കോഫിയും പുകയില മിശ്രിതവും കൊണ്ട് നിർമ്മിച്ച ഉരുളകൾ അനുയോജ്യമാണ്. നിങ്ങൾക്ക് ഈ ഉരുളകൾ വീടിന്റെ ഓരോ കോണിലും വെക്കുക , പല്ലികൾ മയങ്ങുകയോ മരിക്കുകയോ ചെയ്യുന്നത് കാണാം. 2.നഫ്താലിൻ ഗുളികകൾ :ഓരോ ഡ്രോയറിലോ അലമാരയിലോ മൂലയിലോ നിങ്ങളുടെ വീടിന് ചുറ്റും കുറച്ച് നാഫ്തലീൻ ഗുളികകൾ വയ്ക്കുക. …

Read More »

മൂത്രാശയ രോഗങ്ങൾക്ക് ചില പൊടികൈകൾ

മൂത്രാശയ ബുദ്ധിമുട്ടുകൾ എളുപ്പം മാറ്റം…! ഈ ചൂട് കാലത്ത്‌ എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മൂത്രാശയ അസുഖങ്ങള്‍… ഇനി അതിനുള്ള പരിഹാരങ്ങൾ ഇതാ..നമ്മുടെ പറമ്പിലെ പ്ലാവില കൊണ്ടു തന്നെ…വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നായ ഈ മരുന്ന് നമ്മുക്ക് എല്ലാവര്‍ക്കും ഒന്ന് ട്രൈ ചെയ്യാവുന്നതാണ്… നമ്മുടെ പറമ്പിലെ പ്ലാവില കഴുകി വൃത്തിയാക്കി എടുക്കണം…എന്നിട്ട്‌ അതിന്റെ ഞെട്ടി പിഴുത് എടുക്കണം.ഒരു ഗ്ലാസ്സ് വെള്ളത്തിന്‌ 10 മുതൽ 12 പ്ലാവില ഞെട്ടി വരെ ആകാം… …

Read More »

ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങൾ

വേപ്പില കൊണ്ട് ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ…! വേപ്പില എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കറി വെക്കുമ്പോൾ എറ്റവും പ്രധാനപ്പെട്ട ഒരു ചേരുവയാണ് വേപ്പില അതുകൊണ്ട് തന്നെ കറിവേപ്പില എന്നാണ് കൂടുതൽ മലയാളികൾ പറയുന്നത്… വേപ്പിലയെ പറ്റി പഴഞ്ചോൽ മലയാളികൾക്ക് ഉണ്ട്. കറിക്ക് മുന്നിൽ ഇലക്ക് പിന്നിൽ എന്ന്. ഒരുപാട് ആയുർവേധ ഗുണങ്ങളുള്ള ഒരു ഇലയാണ് വേപ്പ്… ഇ വിഭാഗത്തിൽ പെട്ട വേറെ ഒന്നാണ് ആര്യവേപ്പ്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള …

Read More »

വീട്ടിൽ വെണ്ടയ്ക്ക കൃഷി ചെയ്തു നല്ല വിളവെടുക്കാം

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. വെണ്ട വിത്തുകള്‍ ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കണം. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പര്‍ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്ബോസ്റ്റും മണ്ണും കൂട്ടി കലര്‍ത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം. ദിവസവും ചെറിയ തോതില്‍ നന ആവാം. ഒരാഴ്ച കഴിയുമ്ബോള്‍ ഒരു തവണ …

Read More »

തക്കാളി കൃഷി എങ്ങനെ വിളവ് വർദ്ധിപ്പിക്കാം

നമുക്ക് വീട്ടിൽ എളുപ്പം കൃഷി ചെയ്തെടുക്കാൻ പറ്റുന്ന ഒരു സാധനമാണ് തക്കാളി.വാണിജ്യപരമായി ഉൽ‌പാദിപ്പിക്കുന്ന പല തക്കാളികളും കൃത്രിമ വളം ലായനി ഉപയോഗിച്ച് മണ്ണില്ലാത്ത അന്തരീക്ഷത്തിൽ വളർത്തുന്നു, എന്നിട്ടോ അവ പാകമാകുന്നതിന് മുമ്പ് എടുക്കുന്നു. തക്കാളി ഉപ ഉഷ്ണമേഖലാ സസ്യങ്ങളാണ്, അതിനാൽ പൂർണ്ണ സൂര്യ പ്രകാശം ആവശ്യമാണ്.തക്കാളിക്ക് വളരെ ഫലഭൂയിഷ്ഠമായ മണ്ണ് ആവശ്യമാണ്. ആരോഗ്യകരമായ ഒരു ചെടിക്ക് 2 മീറ്റർ വരെ ഉയരമുണ്ടാകും. ഫെബ്രുവരി അവസാനം മുതൽ മാർച്ച് പകുതി വരെയുള്ള …

Read More »

വീട്ടിലെ മത്തൻ കൃഷി എളുപ്പമാക്കാം

സംരക്ഷിത കൃഷിരീതിയായ മഴമറയിൽ പച്ചക്കറികൃഷി ചെയ്യുന്ന നിരവധി കർഷകർ ഇന്ന് കേരളത്തിലുണ്ട്. വെണ്ട, തക്കാളി, പയർ, പാവൽ, ചീര, ശീതകാലവിളകൾ, തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാൽ മഴമറയ്ക്കുള്ളിൽ ഒരു പുതുവിളയായി തണ്ണിമത്തൻ വിജയകരമായി കൃഷി ചെയ്യുകയാണ് വെള്ളായണി കാർഷിക കോളേജിലെ പച്ചക്കറി വിഭാഗം. വിദേശരാജ്യങ്ങളിലെ പോളിഹൗസുകളിൽ പ്രചാരത്തിലുള്ള പന്തൽ കൃഷിരീതിയാണ് ഇവിടെ അനുവർത്തിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നടുന്നതിനും ഉത്പാദനം പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നതിനും ഈ കൃഷിരീതി ഉപകരിക്കും. …

Read More »

ഇഞ്ചി വാങ്ങാൻ ഇനി കടയിൽ പോവേണ്ട എളുപ്പം വീട്ടിൽ തന്നെ ഉണ്ടാകാം

ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്. ഇഞ്ചിക്ക് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. പരിപാലനത്തിൽ ഏറ്റവും പ്രധാനമെന്ന് കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ …

Read More »

ഇരുപതു മിനിട്ടുകൊണ്ട് കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാം.!!

വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം വെളളരി വര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്ന വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപ്രാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്ന വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ. ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറു കടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളേയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം …

Read More »

ഏതു പച്ചക്കറിയും തഴച്ചു വളരുന്ന കിടിലൻ ടോണിക്ക്

സുസ്ഥിരതാ കൃഷിയിലൂടെ പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴുവാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം.കാർഷിക പോർട്ടൽ കൃഷിയെയും കൃഷി സംബന്ധമായ മറ്റു മേഖലകളെ കുറിച്ചു സന്നദ്ധ സേവകർ നൽകിയ വിഭവങ്ങളും വിവരങ്ങളും അറിവുകളും പകർന്നുകൊടുക്കുന്നത് ലക്‌ഷ്യം വയ്കുന്നു.ഇതിന്റെ ഒരു അഭ്യുതകാംഷി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്കാനും നിങ്ങളുടെ അറിവുകൾ കാലോചിതമാകുന്നതിനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനും ഉപയോഗിക്കാം കറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ …

Read More »

മുരിങ്ങ നന്നായി കായ്ക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.!!

*ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പച്ചക്കറിയിനമാണ് മുരിങ്ങയും മുരിങ്ങക്കായും*. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവരണ്ടും. മുരിങ്ങക്കായ വിറ്റാമിന്‍ ബി,സി തുടങ്ങിയവയുടെ കലവറയാണ്.മുരിങ്ങയിലയില്‍ വിറ്റാമിന്‍ എ,സി,മാത്സ്യം,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. മുരിങ്ങ നടുമ്പോള്‍ വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ പൊളിത്തീന്‍ കൂടുകളില്‍ പാകി തൈകള്‍ക്ക് 25 മുതല്‍ 30 സെന്റിമീറ്റര്‍ ആകുമ്പോള്‍ കുഴികളിലേക്ക്.ശിഖരങ്ങളാണ് നടീല്‍ വസ്തുവെങ്കില്‍ കൈയുടെ വണ്ണമുള്ള കമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. മേയ്-ജൂണ്‍ മാസങ്ങളാണ് നടുവാന്‍ നല്ലത്. 45 സെന്റിമീറ്റര്‍ സമചതുരത്തില്‍ കുഴികളെടുത്ത് അത്രതന്നെ …

Read More »

താരൻ നിമിഷങ്ങൾ കൊണ്ട് പോകും ഇത് ചെയ്‌താൽ…!

മുടിയുടെ ആരോഗ്യത്തിന് പുറമേ ഒന്നും ചെയ്തിട്ടു കാര്യമില്ല. നിങ്ങൾ കഴിക്കുന്നതന്തോ അതാണ് മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം.മുടിക്കു വേണ്ടിയാണ് മലയാളി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നു തോന്നുന്നു. ‘ഇടതൂർന്ന് കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം.വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ …

Read More »

ചെലവ് വേറും ₹35 രൂപ ലാഭമോ 2 ലിറ്റർ ഹാൻഡ് വാഷ്

ഇപ്പോൾ നമ്മൾ ഏറെ ശുചിത്വം പാലിക്കേണ്ട ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഹാൻഡ് വാഷുകൾ ഇല്ലാതെ കൈകഴുകാൻ വയ്യാത്ത അവസ്ഥയിലാണ് നമ്മൾ. അതുകൊണ്ട് തന്നെ ഇതു നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിമാറി.ഡിമാൻഡും ഏറിയിരിക്കുകയാണ്. നമ്മൾ പലരും ഹാൻഡ് വാഷ് കടകളിൽ നിന്നാണ് മേടിക്കുന്നത്. അവയിൽ നല്ല ഗന്ധത്തിനും പതയാനും വേണ്ടി പല രാസപദാർത്ഥങ്ങളും ചേർക്കുന്നുണ്ട്.ചിലവ് കുറക്കാൻ വീട്ടിൽ തന്നെ ഹാൻഡ് വാഷുകൾ നിർമ്മിക്കുന്നത് നല്ലാതായിരിക്കും. ഇവ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ഒരു …

Read More »

ബീറ്റ്റൂട്ട് കൃഷിയിൽ വിജയം കൊയ്യാം, വളരെ എളുപ്പത്തിലും വേഗത്തിലും…!

തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.വേണമങ്കിൽ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വർഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരൻ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരൻ, പച്ചടി ഇവ തയ്യാർ ചെയ്യാം. കടയിൽ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണംവിത്ത് …

Read More »

വെറും ഒരു അല്ലി വെളുത്തുള്ളി അത്ഭുതം കാണാം

ലോകത്തു എവിടെയും വളരുന്ന ഒരു ചെടിയാണ് വെള്ളുത്തുള്ളിയുടേത്.സൈബീരിയയിൽ നിന്നാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് എത്തിയത്. ഹൃദയത്തിന്റെയും അനുബന്ധ ബ്ലഡ് സിസ്റ്റംത്തിന്റെയും സാധാരണയായി കാണുന്ന പല അസുഖങ്ങൾക്കും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ എടുത്തു പറഞ്ഞാൽ മതിയാവില്ല. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്.രക്ത സമ്മർദത്തിനും വെളുത്തുള്ളി വളരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ്.മാത്രമല്ല കൊളെസ്ട്രോൾ ലെവൽ മെച്ചപ്പെടുത്തുന്നതിന് വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല. വെളുത്തുള്ളി വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി …

Read More »

മുടി തഴച്ചു വളരാൻ യ്കൾ ഉണ്ടാകാൻ ചില പൊടിക്കൈകൾ

കറുത്ത് തിളങ്ങുന്ന മുടി’യെന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഷാമ്പൂവും മറ്റും വാങ്ങിത്തേയ്ക്കുന്നവരാണ് പലരും. പക്ഷേ മുടിവളരാനായി പുറമേ ഒന്നും ചെയ്തിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങളുടെ മുടിക്ക് ആരോഗ്യം നൽകുന്നത് എന്നതാണ് സത്യം. വേണ്ട അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ മുടി തിളക്കത്തോടെ തഴച്ചുവളരൂ. പൊതുവെ ശരീരത്തിനു ഗുണകരമായ ഭക്ഷണങ്ങളെല്ലാം തന്നെ മുടിക്കും നല്ലതാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ പോകുന്നു നല്ല മുടിനാരിലെ മാംസ്യമായ കെരാറ്റിന്റെ നിർമ്മിതിക്ക് …

Read More »

കൂൺ കൃഷി എങ്ങനെ നിങ്ങളുടെ വീട്ടിൽ ചെയ്യാം

പോളിത്തീൻ കവറിലുള്ള കൂൺകൃഷി രീതിയാണ് കേരളത്തിലൊട്ടാകെ പ്രചാരത്തിലുള്ളത്. എന്നാൽ ഈ കവറുകളുടെ ലഭ്യതക്കുറവ് വീടുകളിൽ ചെറിയതോതിൽ കൂൺകൃഷി ചെയ്യുന്നതിൽ നിന്നും ജനങ്ങളെ വിമുഖരാക്കുന്നു. കൂടാതെ കവറുകൾ തുടർന്ന് ഉപയോഗപ്രദമാക്കാൻ സാധിക്കാതെ പരിസര മലിനീകരണത്തിലേക്കും വഴിതുറക്കുന്നു. ഈ സാഹചര്യത്തിൽ ചില വേറിട്ട കൂൺകൃഷിരീതികൾ ചുവടെ ചേർക്കുന്നു. കടകളിൽ നിന്നു മധുരപാനീയങ്ങളും ദാഹജലവും വാങ്ങുമ്പോൾ ഒപ്പം ധാരാളം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് ലഭിക്കുന്നു. ഉപയോഗശേഷം ഇവയെ വലിച്ചെറിയുന്നത് പരിസരമലിനീകരണത്തിന് കാരണമായിത്തീരുന്നു. ഇങ്ങനെയുള്ള ഒഴിഞ്ഞ …

Read More »

കാന്താരി തഴച്ചുവളരാൻ ചില പൊടിക്കൈകൾ

പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല.ഏതൊക്കെ വിളകള് എപ്പോഴൊക്കെ കൃഷി ചെയ്യാം പച്ചക്കറി വിള കാലം ഇനങ്ങള് ഏറ്റവും നല്ല നടീല് സമയം ഒരേക്കറിൽ ഏകദേശം 1000 മുതൽ 1200 വരെ ചെടികൾ നടാവുന്നതാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ …

Read More »

മൂത്ര പഴുപ്പ് എങ്ങനെ ഇല്ലാതാക്കാം ഇതൊന്നു ചെയ്തു നോക്കൂ.

ചൂടുകാലത്തു കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് മൂത്രത്തില്‍ പഴുപ്പ്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മൂത്രത്തില്‍ പഴുപ്പ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. മൂത്രത്തില്‍ പഴുപ്പ് ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്റ്റര്‍മാര്‍ നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാന്‍ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്. ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം …

Read More »

റേഷൻ കാർഡ് ഉള്ളവർക്കു ഉപകാരപ്രദമാകുന്ന ഒരു ആപ്പ്

നമ്മുടെ കേരളത്തിൽ റേഷൻ കാർഡില്ലാത്തവർ വളരെ വിരളമാണ്. ഏതൊരു വീട്ടിലും റേഷൻ കാർഡ് ഉപയോഗിച്ച് സാധങ്ങൾ വാങ്ങാറുണ്ട്.പ്രത്യേകിച്ചും സാധാരണക്കാർ, ഈ ആധുനിക കാലഘട്ടത്തിൽ എല്ലാം ഡിജിറ്റൽ ആയ കാലത്ത് റേഷൻ കാർഡ് ഉള്ളവർക്കു ഉപകാരപ്രദമാകുന്ന ഒരു ആപ്പിനെ ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. എന്റെ റേഷൻ കാർഡ് എന്നാണ് ഈ ഒരു ആപ്പിന്റെ പേര്.ഇത് ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ ലഭ്യമാണ്.നമ്മുടെ റേഷൻ കാർഡിന്റെ നമ്പർ തെറ്റാതെ ടൈപ്പ് ചെയ്ത് കൊടുത്താൽ പിന്നീട് …

Read More »

കെ എസ് ഇ ബി ബില്ല് വീട്ടിൽ ഇരുന്നു അടക്കാം

ഈ ലോക്കഡോൺ കാലത്ത് നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കെ എസ്ഇ ബി ബില്ല് വളരെ എളുപ്പത്തിൽ അടക്കാം. കേരളമൊട്ടാകെ ലോക്കഡോണിന്റെ പശ്ചാത്തലത്തിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കെ എസ് ഇ ബി ഓഫീസിൽ ബില്ല് അടക്കാനുള്ള ജീവനക്കാർ ഇല്ലതാനും. ഈ ഒരവസ്ഥയിൽ ആർക്കും വീട്ടിൽ നിന്നും അടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ എസ് ഇ ബി. ഈ സൗകര്യം ഉപയോഗിച്ച ഏതൊരാൾക്കും ക്യു നിൽക്കാതെ വീട്ടിൽ …

Read More »

ഉള്ളിയുടെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ

ഉള്ളി ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.എന്നാല്‍ ഇത് ആരോഗ്യത്തിന് ഫലപ്രദമായ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് പലർക്കും അറിയേണ്ടത്.ഉള്ളി കഴിക്കുന്നതിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.ഹൃദയാഘാതത്തിനു കാരണമാകുന്ന നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കംചെയ്യാൻ ചുവന്ന ഉള്ളി സഹായിക്കുന്നു. സവാള ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം, -ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ നിലനിർത്താൻ സഹായിക്കുന്നു , -ഹൃദ്രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.-ഉള്ളിയിലും സവാളയിലും നമ്മുടെ ശരീരത്തിന് …

Read More »

Watch Dragon ball super