എന്നും ഹോട്ടലിൽ നല്ല തിരക്കുള്ള സമയത് വന്ന് ഭക്ഷണം കഴിച്ചു കാശ് നൽകാതെ കൈയ്യും കഴുകി പുറത്തേക്ക് പോകുന്നത് ശ്രദ്ധിച്ചു
ഒരുപാട് ആളുകൾ നിറയുന്ന തക്കം നോക്കിയാണ് അയാൾ എപ്പോഴും റെസ്റ്റോറന്റിലേക്ക് കയറിയിരുന്നത്. വേഗം ഭക്ഷണം വരുത്തി, തിടുക്കത്തിൽ കഴിച്ച ശേഷം ഏവരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് കടക്കും. പല ദിവസങ്ങളിലും ഈ കാഴ്ച കാണുന്ന