വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം മനസിന്റെ വൈകൃതമാണെന്ന് എന്നാണ് മനസിലാക്കുക
നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്.മഹാബലിപുരത്തെ ക്ഷേത്രത്തിൽ വെച്ചു