കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്
ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും എല്ലാം ദിലീപിന്റെ വാർത്തകൾ നിറഞ്ഞിരിക്കുന്നു സമയമാണ്.ഏവർക്കും ദിലീപിന്റെ വാർത്തകളോടാണ് പ്രിയം എന്നു തോന്നുന്നു.നടിയെ ആക്രമിച്ച കേസിലെ