പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചറെ തട്ടിമാറ്റി പുറത്തേക്കോടി പിന്നാലെ ഓടിയെത്തിയ ടീച്ചർമാർ കണ്ട കാഴ്ച

കുട്ടികൾ ധീരതയുടെ പ്രതീകങ്ങൾ ആവാറുണ്ട് അങ്ങനെയുള്ള പല വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്.സ്വന്തം സ്കൂളിലെ ടീച്ചർമാരെയും കുട്ടികളെയും ഒരുപോലെ ഞെട്ടിച്ച ഒരു പ്ലസ് വൺ കാരി.സ്കൂളിൽ ക്ലാസ് നടക്കുമ്പോൾ പുറത്തേക്ക് നോക്കി പ്രകൃതിഭംഗി ആസ്വദിക്കാനും മറ്റുള്ളവർ പോകുന്നത് ഒക്കെ നോക്കാനും എപ്പോഴും കുട്ടികൾക്ക് ആഗ്രഹമാണ് എങ്ങനെയായാലും നമ്മൾ പുറത്തേക്ക് ഒന്ന് നോക്കാതിരികില്ല.പ്രകൃതി ഭംഗി പരിശോധിക്കുകയായിരുന്നു റുമ്പ പ്രമാണിക്ക് എന്ന പ്ലസ് വൺ വിദ്യാർത്ഥി.ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ റൂംബ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.പെൺകുട്ടിയുടെ പെട്ടെന്നുള്ള ഈ പ്രതികരണം ടീച്ചർമാർക്ക് പോലും ഞെട്ടൽ ഉളവാക്കി. ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടിയ റൂംബയെ ടീച്ചർമാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തോ കണ്ടു ഭയന്ന രീതിയിൽ എല്ലാവരെയും തള്ളിമാറ്റി അവൾ ഓടി.ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഓടിയ അവൾ ഒരു കുഞ്ഞു ജീവൻ ആണ് രക്ഷിച്ചത്. കൊൽക്കത്തയിലെ നാരായണഗട്ടിലാണ് സംഭവം നടന്നത് ഹരീഷ് കുളമ്പൂർ അഞ്ചൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു റൂംബ.

ടീച്ചർ ക്ലാസ്സെടുക്കുന്നുണ്ടെങ്കിലും അവൾ പുറത്തേക്ക് നോക്കി ഇരുന്നത് കൊണ്ടാണ് അവൾക്ക് കാഴ്ച കാണാൻ പറ്റിയത്.ഒരു കൊച്ചു പെൺകുട്ടി കുളത്തിന്റെ അടുത്തേക്ക് നടന്നു നടന്നു പോകുന്നത് കണ്ടു.എന്തോ ഒരു അപകടം മനസ്സിലായ റൂംബ കുട്ടിയെ തന്നെ വീക്ഷിച്ചു.പ്രതീക്ഷിച്ചത് പോലെ തന്നെ കുട്ടി കുളത്തിലേക്ക് അറിയാതെ വീണു പോയി.അതുകൊണ്ട് അവൾ ഒട്ടും സമയം പാഴാക്കാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി കുളക്കരയിൽ എത്തുകയും കുളത്തിലേക്ക് ക്ഷണനേരംകൊണ്ട് ചാടി കുട്ടിയെ രക്ഷിക്കുകയും ചെയ്തു. മൂന്ന് വയസ്സുകാരിയായ കുട്ടി റൂംബ ചെല്ലുമ്പോഴേക്കും രണ്ടു കൈകൾ മാത്രമാണ് കണ്ടത്. തന്റെ ജീവൻ നോക്കാതെ കുളത്തിലേക്ക് ചാടുകയായിരുന്നു. കുട്ടിയെ രക്ഷിച്ച കുളത്തിൽ നിന്നും വരുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടനെ തന്നെ ഓടിയെത്തിയ അധ്യാപകർ കുട്ടിക്ക് വേണ്ട പ്രഥമശുശ്രൂഷ നൽകുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.കുട്ടിയുടെ അമ്മ അടുക്കളയിൽ ആയിരുന്ന സമയത്ത് കുട്ടി ഇറങ്ങിപ്പോവുകയും പിന്നെ കുട്ടിയെ നോക്കിയപ്പോൾ എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും അമ്മ പോലീസിനോട് പറഞ്ഞു.

പെട്ടെന്ന് ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയത് ടീച്ചർമാർക്കും പരിഭ്രാന്തി സൃഷ്ടിച്ചു.അതുകൊണ്ടുതന്നെ ഇവൾ എങ്ങോട്ട് പോകുന്നു എന്ന് അറിയാൻ വേണ്ടി അധ്യാപകർ എല്ലാം പെട്ടെന്ന് തന്നെ അവളുടെ ബാക്കിൽ ഓടിയെത്തി.അപ്പോഴാണ് കുളത്തിലേക്ക് എടുത്തു ചാടുന്നതും ഒരു കുഞ്ഞിനെ രക്ഷിച്ചു തിരിച്ചുവരുന്നതും കാണുന്നത്.നിമിഷം എല്ലാവരുടെയും മനസ്സ് നിറയ്ക്കുന്ന ആ സംഭവം നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് അധ്യാപകരെല്ലാം.അവളിലൂടെ സ്കൂളിന്റെ പേരും പെരുമയും വർധിച്ചെന്നും വാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരും അവൾക്ക് ഉണ്ടായെന്ന് അധ്യാപകർ പറയുന്നു.കുട്ടികൾ ഇങ്ങനെ ആയിരിക്കണം എന്നും ഞങ്ങളുടെ കുട്ടികളെ നയിക്കുന്ന വഴി ശരിയായ ദിശയിൽ തന്നെ ആണെന്നും.അതിൽ ഞങ്ങൾക്ക് വളരെ അതികം അഭിമാനം ഉണ്ടനും ടീച്ചേർസ് പറയുന്നു.റുമ്പയെ പോലെ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും റൂബക്ക് നല്ല ഒരു സമ്മാനം തന്നെ കൊടുക്കും എന്ന് പ്രധാനഅധ്യാപകൻ പറഞ്ഞു
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these