വേപ്പില കൊണ്ട് ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ…! വേപ്പില എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കറി വെക്കുമ്പോൾ എറ്റവും പ്രധാനപ്പെട്ട ഒരു ചേരുവയാണ് വേപ്പില അതുകൊണ്ട് തന്നെ കറിവേപ്പില എന്നാണ് കൂടുതൽ മലയാളികൾ പറയുന്നത്…
വേപ്പിലയെ പറ്റി പഴഞ്ചോൽ മലയാളികൾക്ക് ഉണ്ട്. കറിക്ക് മുന്നിൽ ഇലക്ക് പിന്നിൽ എന്ന്. ഒരുപാട് ആയുർവേധ ഗുണങ്ങളുള്ള ഒരു ഇലയാണ് വേപ്പ്…
ഇ വിഭാഗത്തിൽ പെട്ട വേറെ ഒന്നാണ് ആര്യവേപ്പ്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഇ ഇല സാദാരണ കയ്പ്പ് രുചിയാണ്. അതുകൊണ്ടുതന്നെ കയ്ക്കണവെപ്പെന്നും നാട്ടിൻപുറത്ത് പറയാറുണ്ട്…
യുവാക്കളുടെ പ്രധാന പ്രേശ്നമായ മുടികൊഴിച്ചിൽ, മുഖക്കുരു, അകാലനിര തുടങ്ങി നിരവധി പ്രേശ്നങ്ങൾക്കുള്ള പ്രതിവിധിയായി ആര്യവേപ്പിന്റെ നമ്മളറിയാത്ത മറ്റുപയോഗങ്ങൾ അറിയണ്ടേ…?
•ആര്യവേപ്പിന്റെ ഇല തിളപ്പിച്ചെടുത്ത വെള്ളത്തിൽ തല കഴുകിയാൽ അത് മുടി വളരാനും മറ്റു താരൻ പേൻ തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കും, തിളപ്പിചാറിയ വെള്ളം വേണം ഉപയോഗിക്കാൻ.
•ആര്യവേപ്പില തിളപ്പിച്ച വെള്ളത്തിൽ മുഖം കഴുകിയാൽ മുഖത്തെ കുരുക്കളും ബ്ലാക്ക് ഹെഡ്‍സും മാറിക്കിട്ടും.
•ആര്യവേപ്പില അരച്ചെടുത്തു കണ്ണിന് ചുറ്റും തേച്ചാൽ കറുപ്പ് നിറം മാറിക്കിട്ടും.ഇത് മുഖത് പുരട്ടിയാൽ ചര്മ്മം മൃദുവാക്കും. പ്രായം കുറവ് തോന്നിക്കും ചര്മത്തിന്.
•ആര്യവേപ്പില തിളപ്പിച്ചെടുത്ത വെള്ളം വായകൊണ്ടാൽ വായ്‌നാറ്റം വായ്പുണ്ണ് തുടങ്ങി വായ് സംബന്ധമായ എല്ലാ അസുഖങ്ങളും ബേധപെടും.
•ആര്യ വെപ്പും തൈരും ലെമൺ ജൂസും കൂടെ തലയിൽ തേച്ചാൽ അകാലത്തിൽ ഉണ്ടാവുന്ന നര പിന്നെ മുടികൊഴിച്ചിൽ എല്ലാം തടയാം .
ഈ കാര്യങ്ങൾ എല്ലം വളരെ ഉപയോഗ പ്രധമാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം.