വേരികോസ് വെയിന്‍ ജീവിതത്തില്‍ വരാതിരിക്കുവാനും വന്നാല്‍ മാറാനും ഇത് മതി

നാല്‍പ്പതുകളില്‍ എത്തിയവരുടെ ഗുരുതരമായ പരാതിയും അവരെ അലട്ടുന്ന വലിയ പ്രശ്‌നവുമാണ് കാഴ്ച ശക്തി ദുര്‍ബലപ്പെടുന്നത്. നാല്‍പ്പത് വയസിന് മുകളിലുള്ളവര്‍ അവരുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ അധികം സമയം ചെലവഴിക്കുന്നത് കുറഞ്ഞ അകലത്തില്‍ വായിച്ചെടുക്കാനുള്ള വ്യായാമത്തിന് വേണ്ടിയാണ്. ദൈനന്തിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം വായനകള്‍ സാധാരണമാണ്. തങ്ങളുടെ പ്രിയപ്പെട്ട ടി വി പരമ്പരകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എസ്എംഎസ് അയക്കുകയും കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ബ്രേക്കിങ് വാര്‍ത്തകള്‍ പരിശോധിക്കുകയും വേണ്ടിവരും.

ഒരേസമയം മാറിമാറി കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കുകയും മൊബൈല്‍ ഫോണില്‍ കണ്ണോടിക്കുകയും ചെയ്യുമ്പോള്‍ കാഴ്ച ദുര്‍ബലപ്പെടുന്നത് അപ്രതീക്ഷിതമല്ല. ’40 ക്ലബ്ബില്‍’ എത്തി നില്‍ക്കുന്നവരാകട്ടെ ഹരിതാഭമായ അവസരങ്ങളിലൂടെയും മത്സരാധിഷ്ഠിതമായ രംഗങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നിരന്തരമായി ഇത്തരം ജോലികളില്‍ അവര്‍ ഏര്‍പ്പെടേണ്ടിയും വരുന്നു. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈദൂരത്തില്‍ തെളിമയാര്‍ന്ന ദൃശ്യത വേണ്ടത് അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

കാഴ്ചശക്തി കുറയല്‍ മൂലമുണ്ടാകുന്ന പ്രിസ്ബയോപ്പിയ എന്ന രോഗം ഇന്ന് ലോകത്തെ 2.1 ബില്യണ്‍ ആളുകളെ ബാധിച്ചിട്ടുണ്ട്. നിത്യജീവിതത്തിനിടെയുണ്ടാകുന്ന ചെറിയ ചില അസഹ്യതകളാണ് പ്രിസ്ബയോപ്പിയയുടെ ലക്ഷണങ്ങളായി വരുന്നത്. പുസ്തകങ്ങള്‍ വായിക്കാന്‍ കൈ അകലത്തില്‍ പിടിക്കേണ്ടി വരിക, സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ സൂം ചെയ്യേണ്ടി വരിക എന്നിവയെല്ലാം ആ ലക്ഷണങ്ങള്‍ ആയേക്കാം. നാള്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ കണ്ണടകളെ കൂടുതല്‍ വക്രമാക്കുകയോ അവ എടുത്ത് മാറ്റേണ്ടി വരിക തന്നെയോ ചെയ്യും.

കാഴ്ചകളെ ഫോക്കസ് ചെയ്‌തെടുക്കാന്‍ നിങ്ങള്‍ക്ക് കൈ അകലത്തില്‍ പിടിക്കേണ്ടി വരാറുണ്ടോ? നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ അക്ഷരങ്ങള്‍ വലുതാക്കി വായിക്കേണ്ടി വരാറുണ്ടോ? ചെറുലൈറ്റുകള്‍ ഉള്ള റെസ്റ്ററുന്റുകളിലെ മെനു കാര്‍ഡിലെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ നിങ്ങള്‍ പ്രയാസപ്പെടാറുണ്ടോ? ചെറിയ അക്ഷരങ്ങള്‍ വായിക്കാനായി മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടേണ്ടി വരാറുണ്ടോ? ഈ ലേഖനം വായിക്കുന്ന 75 ശതമാനം ആളുകളുടെയും ശിരസില്‍ ഒരു മണിമുഴക്കമുണ്ടായിട്ടുണ്ടാകും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these