എന്ത് കഴിച്ചാലും ഗ്യാസ് വന്ന്‌ വയർ ഗർഭിണി പോലെ വീർക്കുന്നുണ്ടോ? ഇതുകുടിച്ചാൽ 2 മിനിറ്റിൽ മാറും

പഴത്തിന്റെ തൊലി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല. പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് കഴുത്തിനും ചുറ്റും ഉരസിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ പഴത്തിന്റെ തൊലി കൊണ്ട് നമുക്ക് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം എന്ന കാര്യം സത്യമാണ്. പതിനഞ്ച് മിനിട്ടെങ്കിലും ഇത് ചര്‍മ്മത്തില്‍ ഉരസികൊണ്ടിരിക്കണം. അതിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി പരിഹരിക്കാം.

കുക്കുമ്ബര്‍ പേസ്റ്റ് തേക്കുന്നതും ഇത്തരത്തില്‍ ചര്‍മ്മത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം നല്‍കുന്നിതനും കൈമുട്ടിലേയിം കഴുത്തിലേയും കറുത്ത നിറം മാറ്റുന്നതിനും ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് കുക്കുമ്ബര്‍ പേസ്റ്റ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചര്‍മ്മം ക്ലീന്‍ ആക്കിയിട്ടാണ് ഇത്തരം കാര്യങ്ങള്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കണം.

മുള്‍ട്ടാണി മിട്ടി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഏജിംഗ് ഗുണങ്ങള്‍ സൗന്ദര്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുള്‍ട്ടാണി മിട്ടി. മുള്‍ട്ടാണി മിട്ടി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് ഇത് കഴുത്തിലും കൈമുട്ടിലും തേച്ച്‌ പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കറുപ്പ് നിറമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പല ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇത് കൊണ്ട് കൈമുട്ടിലേയും കാല്‍മുട്ടിലേയും കഴുത്തിലേയും ഇരുണ്ട നിറത്തെ അകറ്റാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ബദാം ഓയില്‍. ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these