ഇനി വെറും വെളുതുള്ളിമതി നിങളുടെ ശരീരത്തിലെ സ്കിൻ ടാഗ് ഒരു രാത്രികൊണ്ട് നീക്കം ചെയ്യാൻ.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ അകറ്റാനും പുതിനയില വളരെ നല്ലതാണ്.

മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ മാറ്റാൻ പുതിനയില വളരെ നല്ലതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. പുതിനയിലയുടെ നീരും അൽപം നാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും.

മഞ്ഞൾ പൊടി, ചെറുപയർ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാൻ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാൻ ശ്രമിക്കുക.

ബദാം എണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ബദാം എണ്ണയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിനും സഹായിക്കും. ഇത് നിരോക്സികാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍, കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) കുറയ്ക്കുന്നതിനും ഹൃദയവും രക്തധമനികളും സംബന്ധിച്ച രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വെര്‍ജിന്‍ അല്ലെങ്കില്‍ ശുദ്ധീകരിക്കാത്ത ബദാം എണ്ണ അതിന്റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടാത്ത രീതിയില്‍, കുറഞ്ഞ താപനിലയില്‍, വേണം പാകം ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. സലാഡുകള്‍, കുറഞ്ഞ താപനിലയിലുള്ള ബേക്കിംഗ് എന്നിവയ്ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുള്ള ഫ്ളേവറുകളായും ബദാം എണ്ണ ഉപയോഗിക്കാവുന്നതാണ്.

പേ​ര​യു​ടെ ത​ളി​രി​ല നു​ള്ളി​യെ​ടു​ത്ത് വൃ​ത്തി​യാ​ക്കി, ചൂ​ടു ചാ​യ​യി​ലോ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ലോ ഇ​ട്ട് ക​ഴി​ച്ചാ​ല്‍ ന​ല്ല ഒ​രു ലി​വ​ര്‍ ടോ​ണി​ക്കിന്‍റെ ഫ​ലം കിട്ടും. ക​ര​ളി​ല്‍നി​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ക്കു​ന്ന പേ​ര​യി​ല ടീ ​ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​മാ​സം ക​ഴി​ച്ചാ​ലേ ഗു​ണം ല​ഭി​ക്കൂ​.. ഒ​രു ക​പ്പ് തി​ള​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ പേ​ര​യി​ല​യും വേ​രും ചേ​ര്‍​ത്ത് കു​ടി​ച്ചാ​ല്‍ വ​യ​റി​ള​ക്കം പ​മ്പക​ട​ക്കും. പേ​ര​യി​ല ചേ​ര്‍​ത്ത ചാ​യ കു​ടി​ച്ചാ​ല്‍ ചീ​ത്ത കൊ​ള​സ്​ട്രോ​ളി​​ന്‍റെ അ​ള​വ് കു​റ​ക്കാ​നാ​കും. കൂ​ടാ​തെ ന​ല്ല കൊ​ള​സ്​ട്രോ​ളി​നെ ബാ​ധി​ക്കു​ക​യു​മി​ല്ല.

പ്ര​മേ​ഹം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണ് പേ​ര​യി​ല. ഭ​ക്ഷ​ണ​ശേ​ഷ​മു​ള്ള ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വ് പേ​ര​യി​ല​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ള്‍​ക്കു​ണ്ട്. അ​മി​ത​വ​ണ്ണമുള്ളവര്‍ക്ക് പേ​രി​യി​ല വെ​ള്ളം ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് ഷു​ഗ​റാ​യി മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​യു​മെ​ന്ന​തി​നാ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്കാ​ന്‍ പേ​ര​യി​ല​ക്ക് ക​ഴി​വു​ണ്ട്. പ​ല്ലു​വേ​ദ​ന, വാ​യി​ലെ അ​ള്‍​സ​ര്‍, മോ​ണ​യി​ലെ പ​ഴു​പ്പ് എ​ന്നി​വ അ​ക​റ്റു​ന്ന​തി​ന് പേ​ര​യി​ല​യി​ലെ ആ​ന്‍റി​ബാ​ക്ടീ​രി​യ​ല്‍ ഘ​ട​ക​ങ്ങ​ള്‍ ഏ​റെ ഗു​ണം ചെ​യ്യും.

ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന എ​ന്‍​സൈ​മു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വ​ഴി മി​ക​ച്ച ദ​ഹ​നം സാധ്യമാക്കാ​ന്‍ പേ​ര​യി​ല ഫ​ല​പ്ര​ദ​മാ​ണ്. ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ന​ല്ല ഉ​റ​ക്കം ല​ഭി​ക്കു​ന്ന​തി​നും പേ​ര​യി​ലയി​ട്ട വെ​ള്ള​മോ ചാ​യ​യോ ക​ഴി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യാ​ല്‍ മ​തി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these