Breaking News
Home / Health Tips / തലവേദന മാറാന്‍ ഈ ഒരു ഗ്ലാസ്‌ മില്‍ക്ക് മതി എത്ര പഴകിയതും വിട്ടുപോകും

തലവേദന മാറാന്‍ ഈ ഒരു ഗ്ലാസ്‌ മില്‍ക്ക് മതി എത്ര പഴകിയതും വിട്ടുപോകും

തലവേദന, സാധാരണഗതിയില്‍ ഒരസുഖമായി പോലും നമ്മള്‍ പലപ്പോഴും കണക്കാക്കാറില്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങാവുന്ന പല തരത്തിലുള്ള തലവേദനകളുണ്ട്. പ്രധാനപ്പെട്ട അഞ്ച് തരത്തിലുള്ള തലവേദനകളേതെല്ലാമെന്ന് നോക്കാം…

സൈനസ് തലവേദനയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. കവിളെല്ലുകളിലും മൂക്കിന്റെ പാലത്തിലുമെല്ലാം ശക്തിയായ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ചെവിയടയുകയും ചെറിയ പനിയും മൂക്കടപ്പും, മുഖത്ത് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്നതും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്.

ക്ലസ്റ്റര്‍ ഹെഡേക്ക് അഥവാ, കണ്ണിന് ചുറ്റുമായി കറങ്ങുന്ന തരത്തിലുള്ള തലവേദനയാണ് മറ്റൊന്ന്. കണ്ണുകള്‍ക്ക് ചുറ്റും ഏറെ നേരം നീണ്ടുനില്‍ക്കുന്ന വിങ്ങലനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് വന്നേക്കാം. 15 മിനുറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വേദന നീണ്ടുനിന്നേക്കാം.

ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനങ്ങളും തലവേദനയ്ക്ക് കാരണമാകാം. ഇത് സാധാരണഗതിയില്‍ സ്ത്രീകളിലാണ് കണ്ടുവരാറ്. ആര്‍ത്തവ വിരാമത്തോടടുപ്പിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് വഴിവയ്ക്കുന്നത്.

ചുഴി കാറ്റില്‍ പെട്ട കരിയില പോലെ
ഒരു വ്യക്തിയുടെ മാനസിക വിഭ്രാന്തി മൂലം കുടുംബാംഗങ്ങള്‍ മുഴുവന്‍ ദുരിതമനുഭവിക്കുന്നവരും മാനസികമായി തളര്‍ന്നു ജീവിതം തകര്‍ന്നു പോയവരുമായി എത്രയോ പേര്‍ നമുക്ക് ചുറ്റും ഉണ്ട്. നഗര ജീവിതത്തിന്റെ സാഹചര്യങ്ങളും കുടുംബ ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുള്ള ജീവിതവും ഔദ്യോഗിക ജീവിതത്തിന്റെ മാനസിക പിരിമുറുക്കങ്ങളും വ്യക്തിബന്ധങ്ങളുടെ തകര്‍ച്ചയും തുടങ്ങി പഠനം, പ്രേമ ബന്ധം, ലൈംഗിക പ്രശ്നങ്ങള്‍, മദ്യപാനം, പരമ്പരാഗതമായി വന്ന മാനസിക രോഗങ്ങള്‍ തുടങ്ങി പലപ്പോഴും സമൂഹത്തെ ഭയന്ന് ശരിയായ മാര്‍ഗനിര്‍ദ്ദേശം തേടാതെയും അനുയോജ്യമായ ചികിത്സ ലഭിക്കാതെയും കഴിഞ്ഞു കൂടുന്നവരെ പലരെയും നമുക്കറിയാം.

ബാല്യ- കൌമാര പ്രായത്തിലെ ഭീതിദമായ അനുഭവങ്ങളും പീഡനങ്ങളും ബാല മനസ്സുകളില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ ഭയം മൂലം അവര്‍ പറയാന്‍ മടിചെന്നു വരാം. എന്നാല്‍ ഭാവിയില്‍ ഈ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അവരുടെ ജീവിതം തന്നെ ദുരിത പൂര്‍ണ്ണം ആയേക്കാം.

മാനസിക പ്രശ്നങ്ങള്‍ക്ക് കാരണങ്ങള്‍ ജീവിത സാഹചര്യങ്ങളോ ജീവിതാനുഭവങ്ങളോ തലച്ചോറിലെ വ്യതിയാനങ്ങളോ ജനിതകമായുണ്ടാവുന്നവയോ ഇവയെല്ലാം ഭാഗികമായി ഉള്‍പ്പെടുന്നവയോ ആകാം. രാജ്യാതിര്ത്തിയിലെ പ്രതികൂല കാലാവസ്ഥയില്‍ മേലുദ്യോഗസ്ഥരുടെ കര്‍ക്കശ നിലപാടിലും ഉറ്റവരെ പിരിഞ്ഞു ജീവിക്കുന്നതിലെ ഏകാന്തതയും ധീരരായ നമ്മുടെ സൈനികരെ പോലും മാനസികമായി നീര്‍വ്വീര്യരാക്കിയേക്കാം. ഗള്‍ഫ് നാടുകളില്‍ കഠിന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും ഇതേ അവസ്ഥയിലാണ് . സമൃദ്ധിയില്‍ നിന്ന് കടബാധ്യതയിലേക്ക് മുങ്ങിത്താഴുന്ന സാമുഹിക പ്രശ്നങ്ങളും തവണകള്‍ അടയ്ക്കാനാവാതെ കടമെടുത്തു വാങ്ങിയ വീടും കാറുമെല്ലാം നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്നവരും നിരവധിയാണ് .മദ്യപാനവും മയക്കു മരുന്നും അവിശ്വാസവും മൂലം കുടുംബ കലഹവും ദുരന്തങ്ങളും സര്‍വ സാധാരണം. ഒരു കൗന്‍സിലറുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ആത്മ വിശ്വാസത്തോടെ ജീവിതത്തില്‍ വീണ്ടും മുന്നേറുകയും ചെയ്യാനാവുമെങ്കിലും യഥാസമയം ഉചിതമായ ഉപദേശം ലഭിക്കാത്തതു മൂലം തകരുന്ന ജീവിതങ്ങളും നിരവധിയാണ് .

About Pravasi Online Media

Check Also

2 മിനിറ്റിൽ മുഖം പളപളാന്ന് വെളുപ്പിക്കാം

ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകള്‍. എന്നാല്‍ ഈ ബേബി വാക്കര്‍ …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super