മുടികൊഴിച്ചില്‍ മാറി തലമുടി തഴച്ചു വളരാന്‍ ഉഗ്രന്‍ ആയൂര്‍വേദ ഒറ്റമൂലികള്‍

എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും. എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല.

അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലെ ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒരുപോലെ അപകടം തന്നെ.
2015 ല്‍ ചൈനയില്‍ നടന്ന പഠനത്തില്‍ പറയുന്നു, അഗര്‍ബത്തികളില്‍ നിന്ന് പുറത്ത് വരുന്ന പുകയില്‍ മൂന്ന് തരം വിഷമാണ് അടങ്ങിയിരിക്കുന്നത്. മ്യൂട്ടാജെനിക്, ജീനോടോക്സിക്, സൈറ്റോടോക്സിക് എന്നിവയാണവ.

ഈ വിഷങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുക വഴി ശ്വാസകോശ അര്‍ബുദം കൂടാതെ മനുഷ്യനില്‍ ജനിതക മാറ്റം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജനിതക മാറ്റം ക്രമേണ ഡി.എന്‍.എ യുടെ ഘടനയിലും മാറ്റം വരുന്നു.
അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുകയില്‍ 64 പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. ശ്വാസകോശങ്ങളില്‍ ഇത് കടക്കുമ്പോള്‍ ആളുകളില്‍ മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വയറിളക്കരോഗങ്ങൾക്ക് വിവിധ കാരണങ്ങമാണങ്കിലും ലക്ഷണങ്ങൾ പ്രധാനമായും ജല നഷ്ടം മൂലമുണ്ടാകുന്നതിനാൽ അത് വീണ്ടെടുക്കുന്ന പാനീയ ചികിത്സയാണ് ഏറ്റവും പ്രധാനപ്പെട്ടചികിത്സ. ഒ.ആർ.എസ്. എന്നറിയപ്പെടുന്ന പാനീയ ചികിത്സ കഴിഞ്ഞ നൂറ്റാണ്ടിലെ മെഡിക്കൽ മേഖലയിലെ ഏറ്റവും സുപ്രധാന കണ്ടുപിടുത്തമായാണ്. കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത 1980 മുതൽ നടപ്പിലാക്കുന്ന വയറിളിക്ക രോഗ നിയന്ത്രണ പദ്ധതിയിൽ വിവിധ (ഹൃസ്വകാല നിയന്ത്രണം മാർഗങ്ങളും ദീർഘകാല നിയന്ത്രണ മാർഗങ്ങളുമുണ്ട്.

ഉചിതമായ ചികിത്സതന്നെയാണ് ഹസ്വകാല നിയന്ത്രണ മാർഗം. ഏത് കാരണമായാലും ആദ്യ 4 മണിക്കൂറുകൾക്കുള്ളിൽ 2 മുതൽ 4 ലിറ്റർ വരെ ഒ.ആർ.എസ് ലായനി കലക്കി നൽകുക. ഇത് ജീവൻ രക്ഷാ ഔഷധ മാ ണ്.സിട്രേറ്റ് (Citrate) ചേർന്നതും കാർബണേറ്റ് ചേർന്നതുമായ ഒ.ആർ.എസ്. ലഭ്യമാണെങ്കിലും വയറിളക്കം നിൽക്കാൻ സഹായിക്കുന്നത് സിട്രേറ്റ് ചേർന്നതാണ് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത്. ഒ.ആർ.എസ് ലായനി ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. അതിയായ ഛർദ്ദിൽ ഉള്ളപ്പോൾ, ഈ ലായനി ലഭ്യമല്ലാത്തപ്പോഴോ, അതികഠിന നിർജ്ജലാവസ്ഥ ഉള്ളപ്പോൾ മാത്രമേ “റിങ്ങർ ലാക്ടേറ്റ് (Ringer Lactate) എന്ന ലായനി ഞരമ്പുകൾ വഴി ഡ്രിപ്പ് ആയി നൽകേണ്ടതുള്ളൂ. സാധാരണ കഴിക്കുന്ന ആഹാരങ്ങൾ തുടർന്നും നൽകാം. പാൽ കുടിക്കുന്ന കുട്ടികൾക്ക് പാൽ തുടർന്നും നൽകണം. രോഗകാരണം ഷിഗല്ലാ, ടൈഫോയ്ഡ്, കോളറ എന്നിവ അല്ലെങ്കിൽ ആന്റി ബയോട്ടിക്കുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്.

വയറിളക്കം ഉടനടി നിർത്തുന്ന ഓപ്പിയും ലാമോട്ടിൻ എന്ന ഒൗഷധവും നൽകുന്നത് അപകടകരമാണ്. ഗർഭിണികൾക്ക് പോഷകാഹാരക്കുറവ് പരിഹരിച്ചും കുട്ടികൾക്കുള്ള സമീകൃതാഹാരവും ശരിയായ മുലയൂട്ടലും കുട്ടികളിൽ വയറിളക്ക രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും. കുട്ടികൾക്ക് ശൗചാലയങ്ങളുടെ ശരിയായ ഉപയോഗവും അവയുടെ ഉപയോഗത്തിനുശേഷമുള്ള കൈകാൽ കഴുകലും, ഭക്ഷണത്തിന്റെ ശരിയായ സൂക്ഷിക്കലും വയറിളക്ക രോഗ നിയന്ത്രണത്തിന്റെ ദീർഘകാല നിയന്ത്രണ മാർഗങ്ങളാണ്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these