ന്യൂമോണിയ തിരിച്ചറിയാം ഈ 3 വഴികളിലൂടെ.. ന്യൂമോണിയ തിരിച്ചറിയാനുള്ള മൂന്ന് വഴികൾ.!! അറിയാതെ പോകരുതേ ആരും..

എല്ലാർക്കുമുള്ള ഒരു പ്രധാന സംശയമാണ് ന്യൂമോണിയ വന്നാൽ അത് നമ്മൾ എങ്ങനെ തിരിച്ചറിയും എന്നുള്ളത്. ന്യുമോണിയ എങ്ങനെ സ്വന്തമായി നമുക്ക് തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ് Dr. Danish Salim ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നത്. ന്യുമോണിയയുടെ മൂന്ന് ലക്ഷണങ്ങളും അതുപോലെ ഇത് കണ്ടെത്താനുള്ള മൂന്ന് ടെക്‌നിക്കുകളും ഡോക്ടർ പറഞ്ഞു തരുന്നുണ്ട്.

ഈ പറയുന്ന 3 കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുക, പഠിച്ചിരിക്കുക. ‌അപ്പോൾ നമുക്ക് ന്യൂമോണിയ തിരിച്ചറിയാം. ഇതിന്റെ മൂന്ന് ലക്ഷണങ്ങൾ 1. തുടർച്ചയായ പനി( above 38*C ), 2. നല്ലപോലെ ശ്വാസം വലിച്ചെടുക്കുമ്പോൾ അറ്റത്തായി നെഞ്ചിന് വേദന വരുന്നത്, 3. ശ്വാസം മുട്ടൽ അനുഭവപ്പെടുക എന്നിവയാണ്. ഈ മൂന്ന് ലക്ഷണങ്ങളും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ അത് ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്.

ഇത് നമുക്ക് തന്നെ സ്ഥിരീകരിക്കാനായിട്ടുള്ള 3 ടെക്‌നിക്കുകൾ 1. RR > 30/ min, 2. HR > 120/ min, Skin color – PALE. ഇവ മൂന്നും ഉണ്ടെങ്കിൽ അത് ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ലക്ഷണങ്ങളും കണ്ടെത്തുന്നതും ഡോക്ടർ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ കണ്ടു നോക്കൂ.. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണിത്. മറ്റുള്ളവർക്കായി ഷെയർ ചെയ്‌തു കൊടുക്കുക.

ഈ 3 വഴികളിലൂടെ ന്യൂമോണിയ നിങ്ങൾ തിരിച്ചറിയൂ.. നിങ്ങളും ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr D Better Life ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these