സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന പമ്പ്

ഇവയെ സ്വയാശ്രയ ചികിൽസ എന്നും പരാശ്രയ ചികിൽസ എന്നും ദ്വയാ ശ്രയചികിൽസ എന്തും മൂന്നായി തരം തിരിക്കാം – ധ്യാന -ചികിൽസ യോഗ ചികിൽസ വ്രത ചികിൽസ വ്യായാമ ചികിൽസ പ്രകൃതി ചികിൽസ എന്നി വ സ്വയം ചെയ്യേണ്ടവ യാണ്.തിരുമ്മ് ചികിത്സ കാന്തചികിൽസ അക്യുപഞ്ചർ എന്നിവ മറ്റൊരാൾ ചെയ്യേണ്ടതാണ്. ബാക്കിയുള്ളവ സ്വയമായോ മറ്റൊരാളാലോ ചെയ്യാവുന്നതാണ്,

കായാശ്രിത ചികിൽസയിൽ ശരീരത്തിന്റെ ജൈവ പ്രവർത്തനങ്ങളെ ഉത്തേ ജിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമ്മും വ്യായാമവും രക്തചംക്രമണത്തെ വർദ്ധിപ്പിക്കുകയും ലസികകളിലൂടെ കോശമലങ്ങളെബഹിഷ്കരിക്കുകയും ചെയ്യുന്നു. കാന്തചികിൽസ അയോണുകളെയും തദ്വാര ഓക്സിജനേയും രോഗബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നു ഇവ മൂലം രക്തചംക്രമണം വർദ്ധിക്കുന്നു. വർണ ചികിൽസയുംസംവേദന നാഡികളെ ഉത്തേ ജിപ്പിക്കുകയോ ശാന്മാക്കുകയോ ചെയ്തിട്ടാണ് രോഗശാന്തി ഉണ്ടാക്കുന്നത് .പ്രകൃതിചികിത്സ പ്രധാനമായും കോശമലക്കളെ ശോധന ചെയ്യുന്നു. ചൂടും തണുപ്പുംയുക്തിപൂർവം ഉപയോഗിച്ച് ആവശ്യാനുസരണം രക്ത ചംക്രമണം കൂട്ടുകയും കുറക്കുകയും ചെയ്യുകയും ചെയ്യുന്നു.

സംവേദന നാഡികളെ യുക്തിപൂർവം ഉത്തേജിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.ഇവ ഇടവിട്ടു ചെയ്യുന്നത് സംവേദന നാഡികളുടെ ക്ഷമത വർദ്ധിപ്പിക്കുന്നു. അകൂപഞ്ചർ നാഡീകേന്ദ്രങ്ങളിൽ സൂചി കൊണ്ടു കുത്തിയിട്ടാണ് നാഡികളെ ഉത്തേജിപ്പിക്കുന്നത്. നാഡി ചികിൽസയിൽ നാഡീ കേന്ദ്രങ്ങൾക്കു പകരം നാഡികളുടെ അഗ്രഭാഗങ്ങളെ മർദിച്ചിട്ടാണ് നാഡികളെ ഉത്തേജിപ്പിക്കുന്നത് ,അക്യുപ്രഷറിൽ പ്രത്യേക പ്രഷർ പോയന്റുകളിൽ മർദിക്കുന്നു ശരീരത്തിന്റെ ഓജസിനെ ആശ്രയിച്ചാണ് ഇവയുടെ വിജയസാദ്ധ്യത ഓജസ് തീരെ ക്ഷയിച്ചാൽ ഫലപ്രാപ്തി ദുഷ്കരമാകും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these