Breaking News
Home / Latest News / വെണ്ട കൃഷി അറിയേണ്ടതെല്ലാം.!!

വെണ്ട കൃഷി അറിയേണ്ടതെല്ലാം.!!

വ​യ​ലി​ല്‍ നി​ന്ന് ഒ​രു മ​ണ്‍ക​ട്ട​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു നോ​ക്കൂ. അ​തി​ല്‍ ഒ​രു​പാ​ട് സു​ഷി​ര​ങ്ങ​ള്‍ കാ​ണാം. ഏ​ക​ദേ​ശം 50 ശ​ത​മാ​ന​ത്തോ​ളം സു​ഷി​ര​ങ്ങ​ളും ബാ​ക്കി 50 ശ​ത​മാ​ന​ത്തോ​ളം ഖ​ര​പ​ദാ​ര്‍ത്ഥ​ങ്ങ​ളും ആ​യി​രി​ക്കും. ഈ ​സു​ഷി​ര​ങ്ങ​ള്‍ ര​ണ്ടു​ത​ര​ത്തി​ലു​ണ്ട്. സൂ​ക്ഷ്മ​സു​ഷി​ര​ങ്ങ​ളും സ്ഥൂ​ല​സു​ഷി​ര​ങ്ങ​ളും. ഇ​തി​ല്‍ സൂ​ക്ഷ്മ​സു​ഷി​ര​ങ്ങ​ള്‍ ജ​ലാം​ശം​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കും. ഈ ​ജ​ലാം​ശ​മാ​ണ് ചെ​ടി​ക​ള്‍ വ​ലി​ച്ചെ​ടു​ക്കു​ന്ന​ത്. സ​സ്യ​പോ​ഷ​ണ​മൂ​ല​ക​ങ്ങ​ള്‍ ജ​ലാം​ശ​ത്തി​ല്‍ ല​യി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ചെ​ടി​ക​ള്‍ക്കു ല​ഭ്യ​മാ​യി​ത്തീ​രു​ന്ന​ത്. വ​ലി​യ സു​ഷി​ര​ങ്ങ​ളി​ലാ​ക​ട്ടെ വാ​യു നി​റ​ഞ്ഞി​രി​ക്കും. ജ​ല​സേ​ച​നം ന​ട​ത്തു​മ്പോ​ഴും വ​ലി​യ മ​ഴ പെ​യ്യു​മ്പോ​ഴും വ​ലി​യ സു​ഷി​ര​ങ്ങ​ളി​ല്‍ വെ​ള്ളം നി​റ​യു​മെ​ങ്കി​ലും അ​ല്പ​സ​മ​യ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വെ​ള്ളം വാ​ര്‍ന്നു​പോ​യി പ​ക​രം വാ​യു​നി​റ​യു​ന്നു. ഈ ​വാ​യു​വാ​ണ് സ​സ്യ​ങ്ങ​ളു​ടെ വേ​രു​ക​ള്‍ ശ്വ​സി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​വും മ​ണ്ണി​ലെ വാ​യു​വും ത​മ്മി​ല്‍ ചേ​രു​വ​യി​ല്‍ അ​ല്പം വ്യ​ത്യാ​സ​മു​ണ്ട്. നീ​രാ​വി​യും കാ​ര്‍ബ​ണ്‍ഡൈ​യോ​ക് സൈ​ഡും മ​ണ്ണി​ലെ വാ​യു​വി​ല്‍ കൂ​ടു​ത​ലും ഓ​ക്സി​ജ​ന്‍ അ​ല്പം കു​റ​വു​മാ​യി​രി​ക്കും എ​ന്നു​ള്ള​താ​ണ് ഈ ​വ്യ​ത്യാ​സം.

മ​ണ്ണി​ലെ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​രം​ഗ​മാ​ണ് ജൈ​വാം​ശം. സ​സ്യ​ങ്ങ​ളു​ടെ വ​ള​ര്‍ച്ച​യി​ല്‍ ആ​വ​ശ്യ​മാ​യ പ​ല മൂ​ല​ക​ങ്ങ​ളും (നൈ​ട്ര​ജ​ന്‍, ഫോ​സ്ഫ​റ​സ്, സ​ള്‍ഫ​ര്‍) എ​ന്നി​വ ചെ​ടി​ക്ക് ല​ഭ്യ​മാ​യി​ത്തീ​രു​ന്ന​ത് സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം​കൊ​ണ്ടാ​ണ്. മ​ണ്ണി​ന്‍റെ ജ​ല​സം​ഗ്ര​ഹ​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തും ജൈ​വാം​ശം ത​ന്നെ.

മ​ണ്ണ് ജീ​വ​നു​ള്ള ഒ​രു സ​മൂ​ഹ​മാ​ണ്. മ​ണ്ണി​ലെ ഇ​രു​ട്ടു​നി​റ​ഞ്ഞ ലോ​ക​ത്ത് കോ​ടി​ക്ക​ണ​ക്കി​നു ജീ​വി​ക​ള്‍ പു​ല​രു​ന്നു. അ​മെ​രി​ക്ക​യി​ലെ വി​സ്കോ​ണ്‍സി​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ ഒ​രു ടീ​സ്പൂ​ണ്‍ മ​ണ്ണി​ല്‍നി​ന്നും അ​ഞ്ഞൂ​റു കോ​ടി​യോ​ളം ബാ​ക്ടീ​രി​യ​ക​ളെ​യും ര​ണ്ടു കോ​ടി​യോ​ളം ആ​ക്റ്റി​നോ​മൈ​സൈ​റ്റി​സു​ക​ളെ​യും പ​ത്തു​ല​ക്ഷ​ത്തോ​ളം പ്രോ​ടോ​സോ​വ​ക​ളെ​യും ര​ണ്ടു​ല​ക്ഷ​ത്തോ​ളം ആ​ല്‍ഗ​ക​ളെ​യും ഫം​ഗ​സു​ക​ളെ​യും നി​രീ​ക്ഷി​ച്ചു. ഓ​ര്‍ക്കു​ക…! ഒ​രു തു​ണ്ട് പ്ലാ​സ്റ്റി​ക് മ​ണ്ണി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മ്പോ​ഴോ ഒ​രു തു​ള്ളി കീ​ട​നാ​ശി​നി മ​ണ്ണി​ല്‍ ത​ളി​ക്കു​മ്പോ​ഴോ ഒ​രു പി​ടി മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​മ്പോ​ഴോ ഒ​രു കോ​ടി ജീ​വ​നു​ക​ളാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്.

മ​ണ്ണൊ​ലി​പ്പു​മൂ​ല​മു​ണ്ടാ​യി​ട്ടു​ള്ള ന​ഷ്ട​ങ്ങ​ള്‍ ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ളു​ണ്ടാ​ക്കി​യ ന​ഷ്ട​ങ്ങ​ളേ​ക്കാ​ള്‍ വ​ലു​താ​ണെ​ന്ന് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ര്‍ മു​ന്ന​റി​യി​പ്പു ത​രു​ന്നു. പ്ര​കൃ​തി​യി​ലു​ള്ള മ​നു​ഷ്യ​ന്‍റെ തെ​റ്റാ​യ രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് മ​ണ്ണൊ​ലി​പ്പി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 0.45 ല​ക്ഷം ഹെ​ക്ട​ര്‍ വ​രു​ന്ന കൃ​ഷി​ഭൂ​മി​യെ ത​രി​ശാ​ക്കി കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​ക്കി​യ​ത് മ​ണ്ണൊ​ലി​പ്പാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ന​ല്ല തോ​തി​ല്‍ മ​ഴ ല​ഭി​ക്കു​ന്ന മ​ല​ഞ്ചെ​രി​വു​ക​ള്‍ വെ​ട്ടി​വെ​ളു​പ്പി​ച്ച് തോ​ട്ട​ങ്ങ​ളാ​ക്കി മാ​റ്റി​യ​തി​ന്‍റെ ഫ​ല​മാ​യി മ​ണ്ണൊ​ലി​ച്ചു​പോ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ നി​ത്യ​ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​റ​മ​ല​ക​ള്‍. ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളും തെ​റ്റാ​യ കൃ​ഷി​രീ​തി​യു​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

ഓ​രോ വ​ര്‍ഷ​വും 600 കോ​ടി ട​ണ്‍ വ​ള​ക്കൂ​റു​ള്ള മേ​ല്‍മ​ണ്ണ് ഇ​ന്ത്യ​യി​ല്‍നി​ന്നും ഒ​ലി​ച്ചു​പോ​കു​ന്നു​ണ്ടെ​ന്നും അ​തു​വ​ഴി പ്ര​തി​വ​ര്‍ഷം പ്ര​കൃ​തി​യൊ​രു​ക്കി​യ 700 കോ​ടി രൂ​പ വി​ല​വ​രു​ന്ന ജൈ​വ​വ​ള​ങ്ങ​ള്‍ ന​ഷ്ട​മാ​കു​ന്നു​ണ്ടെ​ന്നും തെ​ളി​യി​ച്ച​ത് മ​ണ്ണൊ​ലി​പ്പി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച ബി.​ബി.​വോ​റ എ​ന്ന പ​രി​സ്ഥി​തി പ​ത്ര​പ്ര​വ​ര്‍ത്ത​ക​നാ​ണ്. പ്ര​തി​വ​ര്‍ഷം ഒ​രു ശ​ത​മാ​നം ഭൂ​മി മ​ണ്ണൊ​ലി​പ്പി​ലൂ​ടെ മ​രു​ഭൂ​മി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

About Pravasi Online Media

Check Also

മുളക് കൃഷിയിൽ അറിയേണ്ടതെല്ലാം ആദ്യം മുതൽ അവസാനം വരെ

കൃഷി പ്രധാന ജീവിത മാര്‍ഗമാക്കിയിരുന്നവരായിരുന്നു എന്‍റെ ഗ്രാമത്തുക്കാര്‍. അത് കൊണ്ട് തന്നെ ഇവിടത്തുക്കാര്‍ക്ക് കൃഷിയുമായി വലിയ ബന്ധവും നിലനില്‍ക്കുന്നു . …

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super