സൂപ്പർ മാർക്കറ്റ് തുടങ്ങാം ദിവസ വരുമാനം 3000 രൂപ മുതൽ

അനുദിനം വർധിച്ചുവരുന്ന റോഡപകടങ്ങളുടെ വെളിച്ചത്തിൽ അത്യാ ഹിത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി ആരംഭിച്ചിട്ടുള്ളതാണ് 108 ആംബുലൻസ് സർവീസ് . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 45% അത്യാഹിതങ്ങൾ റോഡപകടങ്ങൾമൂലവും ബാക്കി 55% അത്യാഹിതങ്ങൾ പ്രകൃതിദുരന്തം, പാമ്പ്കടി, മാരകമായ അസുഖങ്ങൾ, ആത്മഹത്യാശ്രമങ്ങൾ, ഗർഭസംബന്ധമായ അസുഖങ്ങൾ എന്നിവ മൂലവും സംഭവിക്കുന്നു.

കെംബ്പദ്ധതി വിജയിപ്പിക്കുന്നതിലേക്കായി പോലീസ് സഹായം, ആംബുലൻസ് സർവീസ്, അടിയന്തര വൈദ്യസഹായം എന്നിവ ഒരു കൂരയ്ക്കുള്ളിൽ നിന്നും നിയന്ത്രിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പദ്ധതി ആദ്യമായി ആരംഭിച്ചത് 2010 മെയ് 18-ന് തിരുവനന്തപുരം ജില്ലയിലാണ്. ഈ സംവിധാനം സംസ്ഥാനത്തിൽ മറ്റു ഭാഗങ്ങളിലേക്കും പ്രാവർത്തികമാക്കിവരികയാണ്. അത്യാധുനിക പ്രഥമ ശുശൂഷാസൗകര്യങ്ങളും പരിചയസമ്പന്നരായ നഴ്സുമാരുടെയും ടെക്നീഷ്യമാരുടെയും സേവനങ്ങളുമൊരുക്കി യിട്ടുള്ള 108 ആംബുലൻസിന്‍റെ സേവനം 24 മണിക്കുറും 108 ടോൾ ഫ്രീ നമ്പരിലൂടെ ലഭ്യമാണ്.

യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 100 രൂപ പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 50 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു.

ഗ്രൂപ്പ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 200 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 100 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു.

അംശദാനമിതവ്യയ ഫണ്ട് പദ്ധതിയിലെ വരിക്കാരുടേയും, അവരുടെ കുടുംബാംഗങ്ങളുടേയും ചികിത്സാചിലവുകൾ, വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ്, വീട് നിർമ്മിക്കുവാൻ സ്ഥലം വാങ്ങൽ വീടുകളുടെ നിർമ്മാണം / വാങ്ങൽ / മാറ്റം / അറ്റകുറ്റപ്പണികൾ എന്നിവ യ്ക്കുള്ള ചെലവ് മുതലായവ വഹിക്കുന്നതിനാണ് ഈ പദ്ധതിയനുസരിച്ച് സഹായം നൽകുന്നത്. ഇതിൽ 50% തുക വനിതാ നെയ്ത്തുകാർക്കായി ഉദ്ദേശിച്ചിരിക്കുന്നു. 20,000 നെയ്ത്തുകാരെ ഉൾപ്പെടുത്തുന്ന ഈ പദ്ധതിയിൽ നെയ്ത്തുകാരുടെ കൂലിയുടെ 8% തുക ഈ ഫണ്ടിലേക്ക് ഈടാക്കുകയും അത്രയും തന്നെ തുക സർക്കാർ വിഹിതമായി ഫണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

പുതിയ തലമുറയിലെ സംരഭകരെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കു ന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത മേഖ ലയുടെ പഴമ നിലനിർത്തുന്നതിനും സഹകരണ മേഖലയുടെ പുറത്തുള്ള 25 യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള ട്രെയിനിങ്, മാർജിൻമണി സഹായം, വിപണന സഹായം എന്നിവ നൽകുന്നു. 10 വർഷം കൈത്തറി നെയ്ത്തിൽ പ്രവർത്തന പരിചയമുള്ള സംരംഭകർക്കും കൈത്തറി / ടെക്സ്റ്റൈയിൽ ടെക്നോളജിയിൽ ഡിപ്ലോമയുള്ളവർക്കും ഈ പദ്ധതിയിൽ പ്രാമുഖ്യം നൽകുന്നു. ഒരു വർഷം 25 സംരംഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these