നാടൻ കോഴി വളർത്തൽ മികച്ച ലാഭം.10 കോഴിയിൽ നിന്ന് 30000 വരെ നേടാം.

ഹോർമോൺ കുത്തിവച്ചു വളർത്തുന്ന ബ്രോയിലർ കോഴികളേക്കാൾ ഇപ്പോൾ എല്ലാവര്ക്കും പ്രിയം നടൻ കോഴികളാണ്. വളരെ രുചികരവും പോഷക സമ്പുഷ്ടവുമാണ് ഈ കോഴിയിറച്ചി. അൽപ്പം മനസുവച്ചാൽ വളരെ ചെറിയ സ്ഥലപരിമിതികൾക്കുള്ളിലും വീട്ടമ്മമാർക്ക് നടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്. മീൻപൊടിയും പിണ്ണാക്കും കാൽസിയവും ഒക്കെ ചേർന്ന ജൈവ തീറ്റ ഇവയ്ക്കു ധാരാളം മതിയാകും.

ഒരു നടൻ കോഴിക്ക് ഏകദേശം 500 രൂപ വരെ വില ലഭിക്കും ഒരു ജൈവ ഫാമിൽ വളരുന്ന നടൻ കോഴി 45 ദിവസം കൊണ്ട് പരമാവധി ഒരു കിലോഭാരമേ ഉണ്ടാകുന്നുള്ളു. വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോളും അവയുടെ കൂടു നിർമാണത്തിലും അവയ്ക്കു നൽകുന്ന തീറ്റനലുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധവേണം. അതുപോലെ വളരെ ഏറെ ശ്റദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് അസുഖങ്ങൾ വന്നാലുള്ള ചികിത്സ നടൻ കോഴികൾക്ക് നൽകാവുന്ന ചില നടൻ ചികിത്സാകാലെ കുറിച്ച് നോക്കാം

വിഗോവ കുഞ്ഞു ങ്ങൾ ഒരുദിവസം പ്രായത്തിലോ ഒരാഴ്ച പ്രായത്തിലോ വിപണിയിൽ ലഭ്യമാണ്. ഒരുദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഏകദേശം 70രൂപയോളം വില വരും. രണ്ടാഴ്ച വരെ കുഞ്ഞുങ്ങൾക്ക്കൃത്രിമവെളിച്ചവും ചൂടും നൽകുന്ന ബ്രേഡിംഗ്സംവിധാനം സജ്ജ മാ ക്കണം. മുപ്പത് കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് എന്ന രീതിയിൽ കൂതിമച്ചൂട് നൽകണം. 21 വരെ സ്റ്റാർട്ടർ തീറ്റ നൽകണം.എട്ടു തവണകളായി പേപ്പർ വിരിയിലൊ നൽകുക.അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങൾക്ക്15 ഗ്രാം സ്റ്റാർട്ടർ തീറ്റ എന്ന തോതിൽ നൽകാം.തീറ്റവെളളത്തിൽ നനച്ചു നൽകുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെളളം ആവശ്യത്തിനു മാത്രം നൽകുക.

കെട്ടി നിൽക്കാതെ അൽപം ഉയർന്ന സ്ഥലമായിരിക്കണം കൂടിനു തെരഞ്ഞെടുക്കാൻ. തറ സിമന്റ്ചെയ്താൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാനും രോഗങ്ങൾ പകരുന്നത് തടയാനും സഹായിക്കും.നാലാൾച്ച മുതൽ ദിവസം രണ്ടുനേരം വീതം തീറ്റകൊടുത്താൽ മതിയാകും. ഗാവർ തീറ്റയുടെ അളവ് കുറയ്ക്കാൻ, ചോറ്, ഒാമക്കായ തുടങ്ങിയവയും നൽകാം. അഴിച്ചുവിട്ടുവളർത്തുന്നതിനാൽ തീറ്റയ്ക്കല മാർഗം അവർ തന്നെ കണ്ടപിടിക്കും,

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these