വെറും തറയിൽ മൂന്നു നാലു ജയിൽവാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ് വികൃതമായിട്ടുള്ള രൂപാവസ്ഥ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും എല്ലാം ദിലീപിന്റെ വാർത്തകൾ നിറഞ്ഞു നിന്നിരുന്നത് സമയമാണ്.ഏവർക്കും ദിലീപിന്റെ വാർത്തകളോടാണ് പ്രിയം എന്നു തോന്നുന്ന മട്ടിലാണ് വാർത്തകൾക്ക് ഇടവേളകൾ ഇല്ലാതെ വന്നുകൊണ്ടു ഇരുന്നത് ചാനലുകൾക്ക് പിന്നെ അതൊക്കെ മതിയല്ലോ.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവുകളിൽ ഒന്നാണ് ദിലീപിന്റെ മൊബൈൽഫോൺ പ്രോസിക്യൂഷൻ ഭാഗം അന്ന് പറഞ്ഞിരിക്കുന്നത് അതൊരു ഡിജിറ്റൽ തെളിവ് ആണെന്നാണ്.പക്ഷേ തന്റെ ഫോൺ പോലീസിന് കൈമാറി ഇല്ലെന്ന് അന്ന് തന്നെ ദിലീപ് പറഞ്ഞിരുന്നു. ഫോൺ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ തന്റെ എല്ലാ ഫോണുകളും നൽകാനാവില്ലെന്ന് എന്നും കോടതിയിൽ പറഞ്ഞിരുന്നു.വേണമെങ്കിൽ താൻ സ്വകാര്യ ലാബുകളിൽ പരിശോധന നടത്താം എന്ന് ഒകെ പറഞ്ഞത് അന്ന് വൻ വിവാദമായിരുന്നു. ഇന്ന് മുതലാണ് ശ്രീമതി ശ്രീലേഖ ഐപിസ് ന്റെ ഒരു ഇന്റർവ്യൂ പ്രശസ്ത ചാനലിന് കൊടുത്തിരുന്നത് പുറത്തു വന്നത്.അതിൽ ദിലീപ് ആദ്യം ജയിലിൽ കിടന്നതിനെ കുറിച്ചും ഒകെ പറയുണ്ട്. ഇന്റർവ്യൂയിൽ ദിലീപ് വിഷയത്തിൽ പറഞ്ഞത് മാത്രം ആണ് താഴെ കൊടുത്തിരിക്കുന്നത് വായിക്കാം.

നടൻ ആലുവ സബ് ജയിലിൽ കിടന്ന സമയത്തു ഞാൻ ജയിൽ ഡിജിപി ആയിരിന്നു.ഒരു ദിവസം ആലുവ സബ് ജയിലിൽ സബ് ജയിൽ സന്ദർശനത്തിനിടെ അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്നു നാലു ജയിൽവാ സികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട് അഴിയിൽ പിടിച്ച് എഴു ന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണു പോയി സ്ക്രീനിൽ കാണുന്നയാളാണോ ഇതെന്നു തോന്നിപ്പോയി അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.ഞാനയാളെ പിടിച്ചു കൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാൻ ഏർപ്പാടാക്കി.അദ്ദേഹം ഒരു വിചാരണ തടവുകാരനാണ് കുറ്റാരോപിതനാണ്. സാധാരണ തടവുകാരനാണെങ്കിലും ഞാൻ അതു ചെയ്യും.മൂന്നാംമുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയേയും ഇതു പോലെ ഞാൻ പരിഗണിച്ചിട്ടുണ്ട് എന്ന് പറയുന്നു .മനോരമക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു ശ്രീമതി ശ്രീലേഖ IPS ഈ കാര്യം പരാമർശിച്ചത്.

മഞ്ജു ഏവർകും പ്രിയപ്പെട്ട നടിയാണ് രണ്ടാംവരവ് ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു. വലിയ ഒരു പ്രതിസന്ധിയിൽ നിന്നും ഒറ്റക്ക് പൊരുതി നേടിയ വിജയമാണ് അത് അവർ അർഹിക്കുന്ന വിജയം തന്നെ അല്ലെ.തന്റെ ജീവിതത്തിൽ നടന്നതൊന്നും തന്നെ തളർത്താൻ സാധിക്കുന്നതല്ല എന്ന് ഉറക്കെ വിളിച്ചു പറയുന്നതായിരുന്നു രണ്ടാം വരവ്.ഇപ്പോ കൈനിറയെ നല്ല കഥാപാത്രങ്ങൾ എന്നും മലയാളികളുടെ പ്രിയങ്കരിയായി തുടരാൻ സാധിക്കട്ടെ ഇപ്പോഴത്തെ ഈ കോലാഹലങ്ങൾക്ക് ഇടയിൽ മഞ്ജുവിനെ ക്രൂശിച്ചിട്ട് ഒരു കാര്യവും ഇല്ലാലോ അവരെ അവരുടെ ജോലി ചെയുവാൻ വിടു.വഞ്ചിക്കപ്പെട്ടയിടത്തിൽ നിന്നുള്ള ഏറ്റവും മാന്യമായ ഇറങ്ങിപ്പോരലും അതിന് കാരണമായതിന്റെ പേരിൽ ബലിയാടാക്കപ്പെട്ടവളുടെ നീതിക്കായുള്ള പോരാട്ടത്തിലുള്ള കൂടെനിൽക്കലും ഒന്നുമില്ലായ്മയിൽ നിന്നും തിരിച്ചുവന്ന് തൊഴിൽമേഖലയിൽ നിന്നും സാമ്പത്തികസുരക്ഷ നേടിയെടുക്കലുമടക്കം മഞ്ജുവാര്യരെന്ന വ്യക്തിയിൽ നിന്നും പ്രൊഫഷണലിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട് .കേസുകൾ അതിന്റെ വഴിക്കു നടക്കട്ടെ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these