ഉക്രൈൻനിൽ റഷ്യയുടെ സൈന്യം യുദ്ധം നാശം വിതച്ചുകൊണ്ടു ഇരിക്കുകയാണ്. ഉക്രൈൻ ജനത പോലും പാലായനത്തിന്റെ വഴിയിലാണ് ജനിച്ച നാട്ടിലേക്ക് തിരിച്ചെത്തണം എന്നുള്ള ആഗ്രഹം ആണ് അവിടെ പെട്ടു പോയ മറ്റു രാജ്യക്കാരും. അതിൽനിന്നും വ്യത്യസ്തമായി ഒരാളെയാണ് യുദ്ധഭൂമിയിൽ കാണാൻ കഴിയുന്നത്. ഇവിടെ പോകുമ്പോൾ ഒറ്റ കാര്യമേ ആര്യ ആവശ്യപ്പെട്ടുള്ളൂ പൊന്നുപോലെ വളർത്തിയ സേനയെ നാട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്ന അപേക്ഷ. എല്ലാ തടസ്സങ്ങളും മാറി.യുദ്ധം രൂക്ഷമായതോടെ ആയതോടെ സേനയും ബങ്കറിൽ ഒളിഞ്ഞു താമസിക്കാൻ തുടങ്ങി. ഒരു മിണ്ടാപ്രാണിയെ അവിടെ വിട്ടുപോകാൻ മനസ്സ് തോന്നാത്ത ആര്യ സെറക്ക് വേണ്ടിയുള്ള യാത്ര രേഖകൾ സംഘടിപ്പിച്ചു. സെറയെകൂടി കൊണ്ടു പോകാൻ സാധിക്കുമോ എന്ന് അധികൃതരോട് ചോദിക്കുകയും അതിന് അനുവാദം ലഭിക്കുകയും ചെയ്തു.അങ്ങനെയാണ് ആര്യ റൊമാനിയേലിക് ബസ് കയറുന്നത് അതിർത്തിയിൽ എത്തിയപ്പോഴാണ് റൊമാനിയൻ പട്ടാളക്കാർ സീരിയൽ തടഞ്ഞുവച്ചു.
പക്ഷേ ആര്യ ചെറിയ കൊണ്ട് പോകൂ എന്ന് ശാഠ്യം പിടിച്ചു ഒടുവിൽ പട്ടാളക്കാർ വഴങ്ങി ഒരു മിണ്ടാപ്രാണിയെ അവിടെ ഉപേക്ഷിച്ചു പോകാൻ മനസ്സു കാണിക്കാത്ത ഈ നല്ല മനസ്സിന് ഉടമയാണ് ആര്യയുടെ മുന്നിൽ. ആര്യ സെറക്ക് ഒപ്പം അങ്ങനെ നാട്ടിലെത്തി. മനുഷ്യത്വത്തിന് ആൾരൂപമായ ആര്യയെ മന്ത്രി ശിവൻകുട്ടി ആശംസിക്കുകയും ചെയ്തിരുന്നു .ഉക്രൈൻ വിഷയവുമായി ബന്ധപ്പെട്ടു യുദ്ധഭൂമിയിൽ കുടുങ്ങി പോയ എന്റെ ഒരു നാട്ടുകാരി കുട്ടിയുടെ രക്ഷയ്ക്കായി ഞാൻ എംബസി വഴി ശ്രമിച്ചു. അത് വിജയകരമായപ്പോൾ കുറെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇത് കണ്ടാണ് ഈ ഫോട്ടോയിൽ കാണുന്ന ഇടുക്കി സ്വദേശി ആര്യ എന്നെ വിളിച്ചത്. അവളുടെ കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി. ഉക്രൈനിലെ കീവിൽ ആയിരുന്നു അവൾ പഠിച്ചു കൊണ്ടിരുന്നത്. അവിടെ മിസൈൽ സ്ഫോടനങ്ങൾ നടന്നപ്പോൾ ഇവൾ അവളുടെ നായയെയുമായി ബാങ്കറിൽ ഒളിച്ചു. അതും നായയുടെ മാത്രം ഭക്ഷണം എടുത്തുകൊണ്ടു. അടുത്ത ദിവസം യുദ്ധഭൂമിയിൽ ഓടിനടന്ന് നായയുടെ പാസ്സ് പോർട്ട് റെഡി ആക്കി. ഇന്നലെ രാത്രി കീവിൽ നിന്നും റൊമാനിയൻ ബോഡറിലേക്ക് ഒരു ബസ്സിൽ യാത്ര ആയി. ഒറ്റയ്ക്കല്ല നായയുമായി ഒരിയ്ക്കലും എന്ത് സാഹചര്യം വന്നാലും നായയെ ഉപേക്ഷിച്ചു പോകില്ലെന്ന് അവൾ പറയുന്നു.
റൊമാനിയയ്ക്ക് 12 കിലോമീറ്റർ ദൂരത്തു വച്ചു വണ്ടി ഡ്രൈവർ നിർത്തി മുൻപോട്ട് പോകുവാൻ അനുവാദം ഇല്ലാത്തതിനാൽ.രാത്രി അവൾ എന്നോട് സംസാരിച്ചു അവളെ കുറിച്ച് അവൾക്കൊരു ആശങ്കയും ഇല്ല. മറിച്ചു ഒരു ചോദ്യം സർ ഇവളെ കൊണ്ടുപോകുവാൻ ആകുമോ.ഒരുപാട് വിഷമം തോന്നി ആ ചോദ്യം ഇന്നലെ രാത്രിയിൽ 12 കിലോമീറ്റർ അവൾ ഈ നായയെ എടുത്തു കൊണ്ട് നടന്നു. ഭാരം താങ്ങാതെ ആയപ്പോൾ ബാഗിലെ വെള്ളം വഴിയിൽ കളഞ്ഞു.തണുപ്പ് കാരണം നായയുടെ കാലുകൾ മരവിച്ചിരുന്നു രാത്രി രണ്ടു മണിയ്ക്ക് എന്നെ വിളിക്കുമ്പോൾ തണുപ്പിൽ തണുത്തു വിറയ്ക്കുകയായിരുന്നു.അതിർത്തി കടക്കുവാൻ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളിൽ അവളും ഉണ്ട്.ഒറ്റയ്ക്കല്ല അവളുടെ അരുമ നായയുമുണ്ട്. ഈ ബോഡർ കടന്നു പോകണമെങ്കിൽ എന്റെ നായയും കൂടെ കാണും എന്ന നിശ്ചയവുമായി.
കടപ്പാട്