ചെറുപ്പക്കാരായ ആണുങ്ങൾ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്തയാണ് എപ്പോഴും കേൾക്കുന്നത്

ഇപ്പോൾ നമ്മൾ ഒരുപാട് കേൾക്കുന്ന വാർത്തയാണ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപെട്ടു എന്ന് അത് ചെറുപ്പക്കാർ.എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് പാലാത്തവണ പല രീതിയിൽ പലരും പറഞ്ഞു പക്ഷെ ഇപ്പോഴത്തെ പിള്ളേരല്ലേ വിലവക്കില്ല.വളരെ ലളിതമായി തന്നെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ഈ യുവതി പറയുന്നത് പങ്കുവെക്കുന്നു.എന്റെ എല്ലാ സഹോദരി സഹോദരൻ സുഹൃത്തക്കളോടും ചെറുപ്പക്കാരായ ആണുങ്ങൾ ഹൃദയ സ്തംഭനം മൂലം ദേഹവാസം വെടിഞ്ഞ വാർത്തയാണ് കൂടുതലും കേട്ടു കൊണ്ടിരിക്കുന്നത്.ചെറുപ്പക്കാരായ ആണുങ്ങൾ ഹൃദയ സ്തംഭനം മൂലം ദേഹവാസം വെടിഞ്ഞ വാർത്തയാണ് കൂടുതലും കേട്ടു കൊണ്ടിരിക്കുന്നത്.എന്ന് താൽപ്പര്യം പൂർവ്വം അപേക്ഷിച്ച് കൊള്ളുന്നു നിങ്ങളുടെ ജീവന് ഭീഷണി യായി കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും ഉപകാരപെടും എന്റെ ഈ മെഡിക്കൽ അഡ്വൈസ്. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ എന്ന് എല്ലാവരും ആഗ്രഹിക്കുന്നവരാണ് പക്ഷേ ഈ മരണം എപ്പോ എത്തുമെന്ന് നമുക്ക് ആര്ക്കും മുൻകൂട്ടി നിച്ഛയിക്കാൻകഴിയില്ല.എങ്കിലും ചിലകാര്യങ്ങൾക്ക് നമ്മുടെ ശരീരത്തോട് നമുക്ക് അൽപ്പം ശ്രേധ കൊടുക്കേണ്ട ആവശ്യം വളരെ വലുതാണ്.

നമ്മുടെ സ്വന്തം ശരീരത്തോടുള്ള അവഗണന പലപ്പോഴും മരണം നമ്മൾ തന്നെ നമ്മളിലേക്ക് വിളിച്ചു വരുത്താറുണ്ട്.ഇത്രയും കാര്യങ്ങൾ നമ്മൾ ഒരു സാധാരണ വ്യക്തിയെന്ന നിലയിൽ പാലിക്കാൻ കഴിഞ്ഞാൽ ഇതിലും വലിയ ടാസ്ക് ഒന്നും നമ്മുടെ ജീവിതത്തിൽ നമ്മളെ കൊണ്ട് ചെയ്യാനാവില്ല അത് കൊണ്ട് കഴിയാവുന്നവർ ഇനി പറയുന്നത് ഫോള്ളോ ചെയിതു നോക്കു സ്ഥിരമായിട്ട്.ഈ അടുത്ത കാലത്ത് നമ്മൾ അറിയാത്ത വരും അറിയുന്നവരുമായി കുറേ ചെറുപ്പക്കാരായ ആണുങ്ങൾക്ക്‌ ഇടയിൽ നാട്ടിലും വിദേശത്തുമായി അതീവ ഗുരുതരവും ദുഃഖകരവുമായ മരണ വാർത്തകൾ കേൾക്കാൻ ഇടയായി.അതുകൊണ്ട് ആണ് ഞാൻ ഇപ്പോൾ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് ഏകദേശം പ്രായം 30 മുതൽ 45 വരെ പ്രായമുള്ള ചെറുപ്പക്കാരായ കുറെ ആണുങ്ങൾ പെട്ടെന്ന് ഉണ്ടാക്കുന്ന ഹൃദയ ആഘാതത്താൽ മരണപെടുന്ന അവസ്ഥയിൽ ആണ് ഇന്ന് പലരുടെയും ജീവിതം.എന്നിരുന്നാലും ഇത് എല്ലാ പ്രായക്കാർക്കും ബാധകമാണ് നമ്മൾ കുറച്ചു ശ്രേധിച്ചാൽ ഒരു പരിധിവരെ ഈ ആഘാത്തിൽ നിന്നും നമ്മളെ രക്ഷിക്കാൻ ഒരു മുൻ കരുതൽ എന്ന് നിലയ്ക്ക് കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ആണ്.നമ്മൾ അറിഞ്ഞു കൊണ്ടും അറിയാതെയും നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ചില വസ്തുക്കളുടെ കണക്കിൽ കൂടുതൽ ഉള്ള ദുരുപയോഗവും ആവശ്യമായി വരുന്ന ശരീരത്തിന്റെ വ്യായാമകുറവ് എന്നിവയും. ഒന്നാമതായി രാത്രിയിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്‌ വളരെ കുറച്ചു ആയിരിക്കാൻ ശ്രദ്ധിക്കണം.

ഒരുപാട് വൈകി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക നോൺ വെജ്ജ് പോലുള്ള ആഹാരം രാത്രിസമയത്ത് കഴിവതും കഴിക്കാതിരിക്കുക.അഥവാ കഴികേണ്ടി വന്നാൽ വളരെ കുറച്ചു മാത്രം കഴിക്കുക.രാത്രിയിൽ ഒരുപാടു വൈകി ആഹാരം കഴിച്ചതിന് ശേഷം പെട്ടെന്ന് ഉറങ്ങാൻ പോകരുത്‌.രാത്രി ആഹാരത്തിന് അരമണിക്കൂർ ശേഷം ഒരു ഗ്ലാസ് ചൂട് വെള്ളം തീർച്ചയായും കുടിക്കാൻ ശ്രദ്ധിക്കണം.പ്രേത്യേകിച്ചു ആണുങ്ങളിൽ ആണ് ഈ ആഘാതം കൂടുതൽ ആയി കണ്ടു വരുന്നത് അതും രാത്രി കാലങ്ങളിൽ.ഏതാണ്ട് 3 മണി മുതൽ 6 മണിക്ക് മുന്പ് ഉള്ള സമയത്ത് ആണ് ഇത് ഉണ്ടാക്കാൻ സാധ്യത കൂടുതൽ ജോലിഭാരവും ഉറക്കക്കുറവും സമയക്കുറവ് കൊണ്ടും നമ്മൾ പലര്ക്കും വ്യായാമം ചെയ്യാൻ പറ്റാതെ വരുന്നു.ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കഴിവതും വെള്ളം ആവശ്യത്തിന് കുടിക്കാൻ ശ്രേമിക്കുക.രാത്രിയിൽ ഓവർ ആയി ഫുഡും നോൺ വെജും ആൽക്കഹോൾ എന്നിവ ഉപയോഗിച്ചതിന് ശേഷം ഉറങ്ങാൻ പോകുന്നവർ ഉറക്കം ഏകദേശം പകുതി ആകുന്ന സമയത്ത് അതായത് മൂന്ന് മണിക്ക്‌ എണീറ്റ് കുറച്ചു വെള്ളം കുടിക്കുന്നത് നല്ലത് ആയിരിക്കും.ചുടു വെള്ളമെങ്കിൽ അത്രെയും നല്ലത് .ഈ സമയത്ത് നമ്മുടെ ഹൃദയത്തിന്റെ വിസ്കോസിറ്റി കുറയുന്നത് മൂലം ധമനികളിൽ നിന്നും ഹൃദയത്തിലേക്ക് ഉള്ള ബ്ലഡ് സർക്കുലേഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി ആണ് ഇത്തരം ഹൃദയ ആഘാതം രാത്രി കാലങ്ങളിൽ ഉണ്ടായി ആളുകൾ മരിക്കാൻ ഇടവരുന്നത്.
കടപ്പാട് -ശ്രീദേവി പിള്ളയ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these