വീടുകൾ വാടകക്ക് കൊടുക്കാൻ ഉണ്ടെന്നുള്ള പരസ്യം സോഷ്യൽ മീഡിയയിൽ ഇട്ടു

ലോകത്തുള്ള സകലമാന തട്ടിപ്പുകൾക്കും വളക്കൂറുള്ള മണ്ണാണ് കേരളത്തിലേത്. ഓരോരോ കാലത്തും പലപല പേരിൽ പൈസ തട്ടിപ്പിന് ഓരോ വിദ്യയുമായി കള്ളന്മാർ വരുന്നു, വളരെ ഈസിയായി ആളെ പറ്റിച്ച് പോകുന്നു.ഫേസ്‌ബുക്ക് തുറന്നാൽ ഓൺലൈൻ തട്ടിപ്പുകളെ പറ്റിയുള്ള ഒരു പോസ്റ്റെങ്കിലും കാണാത്ത ദിവസം ഉണ്ടായിട്ടില്ല.ഈ കെണിയിൽ പോയി ചേർന്നിട്ട് ലാഭമൊന്നും കിട്ടിയില്ലേലും നിങ്ങൾ ഹാർഡ് വർക്ക് ചെയ്തില്ല അതോണ്ട് കിട്ടിയില്ല എന്നാവും പറയുന്നത്.ഇഷ്ടംപോലെ സമയം കിട്ടിയത് കൊണ്ട് ആലോചിച്ച് ഉണ്ടാക്കിയ ഓരോരോ ഉടായിപ്പ് പ്ലാനുകളുമായി പലരും വരും അതിലൊന്നും പോയി ചാടാതെ നോക്കുക, കൂടെയുള്ളവരെ കുഴിയിൽ ചാടാൻ സമ്മതിക്കാതെ ഇരിക്കുക.ഓൺലൈൻ പറ്റിപ്പുകളുടെ കാലം ആണ് ഇത് ഒന്ന് ശ്രദ്ധ തെറ്റിയാലോ അബദ്ധത്തിൽ നമ്മുടെ ഡീറ്റൈലോ അതുമല്ലങ്കിൽ ഒ റ്റി പി യോ പങ്കുവെച്ചാലോ കാലി ആകുന്നതു നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ ആകും .അതിനാൽ അപരിചിതർക്കോ അതുമല്ലെങ്കിൽ ബാങ്കിൽ നിന്നും മറ്റും വിളിക്കുന്നു എന്ന് പറഞ്ഞു ഫോൺ ചെയ്താലോ ഒരു കാരണവശാലും നമ്മുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതെ ഇരിക്കുക.ശ്രീ നജീബ് ഓ എൽ എക്‌സിൽ ഒരു പരസ്യം ഇട്ടു ശേഷം അദ്ദേഹത്തെ പറ്റിക്കാൻ ശ്രമിച്ചത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.ഓൺലൈൻ പറ്റിപ്പുകളുടെ കാലം ആണ് ഇത് ഒന്ന് ശ്രദ്ധ തെറ്റിയാലോ അബദ്ധത്തിൽ നമ്മുടെ ഡീറ്റൈലോ അതുമല്ലങ്കിൽ ഒ റ്റി പി യോ പങ്കുവെച്ചാലോ കാലി ആകുന്നതു നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ ആകും .അതിനാൽ അപരിചിതർക്കോ അതുമല്ലെങ്കിൽ ബാങ്കിൽ നിന്നും മറ്റും വിളിക്കുന്നു എന്ന് പറഞ്ഞു ഫോൺ ചെയ്താലോ ഒരു കാരണവശാലും നമ്മുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതെ ഇരിക്കുക.ശ്രീ നജീബ് ഓഎൽഎക്‌സിൽ ഒരു പരസ്യം ഇട്ടു ശേഷം അദ്ദേഹത്തെ പറ്റിക്കാൻ ശ്രമിച്ചത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ഞാൻ എനിക്ക് അഡ്വാൻസ് വേണ്ട നിങ്ങൾ മഞ്ചേരിയിലേക്ക് ധൈര്യമായി വരിക വീട് ഇഷ്ടപ്പെട്ടാൽ 10 ഡേയ്‌സ് താമസിച്ചതിന് ശേഷം വാടക തന്നാൽ മതി അപ്പോൾ എഗ്രിമെന്റ് ഉണ്ടാക്കിയാലും മതി എന്ന് പറഞ്ഞപ്പോൾ അവൾ അവളുടെ മിലിറ്ററി യൂണിഫോമിലുള്ള ഐഡിയും മറ്റു ഡോക്യൂമെന്റുകളും വാട്സ്ആപ്പ് അയച്ചു തരികയും എന്നോട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എഗ്രിമെന്റ് അവിടെ വെച്ചു തന്നെ ഉണ്ടാക്കി അവരുടെ സീനിയർ ഓഫീസറുടെ അപ്പ്രൂവൽ വാങ്ങിയാലെ വാടക പെട്ടെന്ന് കിട്ടിതുടങ്ങൂ അതുകൊണ്ടാണെന്നു പറഞ്ഞു.എന്തായാലും ഞാൻ താങ്കളുടെ ആർമി ഐഡി കൾ എല്ലാം ഒന്ന് വെരിഫിയ്‌ ചെയ്തിട്ടു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞപ്പോൾ ഉടൻ എല്ലാം ഡിലീറ്റ് ചെയ്തു. അവൾ വിളിച്ച നമ്പർ +91 8099402894.ഈ നമ്പറിൽ നിന്നും ആർക്കെങ്കിലും ഇത് പോലുള്ള കാൾസ് വന്നാൽ ഉറപ്പിക്കുക ഒന്നാം തരം ഫ്രോഡ് ആണെന്ന്.ഞാൻ ഉടൻ കോഴിക്കോട് എയർപോർട്ടിൽ ഹൈ റാങ്കിൽ വർക്ക്‌ ചെയ്യുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അദ്ദേഹം പറയുന്നത് കോഴിക്കോട് എയർപോർട്ടിൽ മിലിറ്ററി/ആർമി സേവനം ഇല്ല അവിടെ സിഐസ്ഫ് , പോലീസ്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ ഡിപ്പാർട്മെന്റുകൾ മാത്രമേ ഉള്ളൂ. സിഐസ്ഫ്കാർക്ക് അവരുടെ ക്യാമ്പും താമസവും എയർപോർട്ടിനെ ചാരി തന്നെ ഉണ്ട് അവർക്കു പരിധി വിട്ട് പോവാൻ പാടുള്ളതുമ്മല്ല.ഫ്രോടുകളെ സൂക്ഷിക്കുക ഫ്രോഡ് കാളുകളും സൂക്ഷിക്കുക. ഒരു കാരണവശാലും നമുക്ക് ഉറപ്പില്ലെങ്കിൽ നമ്മുടെ ഡീറ്റെയിൽസ് ആർക്കും കൊടുക്കാതിരിക്കുക.
കടപ്പാട്-നജീബ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these