വിധി വന്നപ്പോള്‍ എല്ലാവരും മറന്നെങ്കിലും വിസ്മയ കേസിൽ കിരൺകുമാറിനെ പഴുതുകളടച്ചു ആദ്യം പൂട്ടിയത്ത്

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച സ്ത്രീധന പീ ഡ നം അനുഭവിച്ചു ആ ത്മ ഹ ത്യാ ചെയ്ത വിസ്മയ കേസിന്റെ വിധി വന്നത്. വിസ്മയയുടെ മ ര ണം കഴിഞ്ഞു ഒരു വര്ഷം പൂർത്തിയാകുന്നതിനു മുൻപ് തന്നെ കേസിൽ വിധി വന്നിരുന്നു.ഇപ്പോൾ കോടതി ശി ക്ഷ വിധിച്ചു ഒരു ദിവസം പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.നിൽക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും രാജ് കുമാറും ആണ്.ഹർഷിത അട്ടല്ലൂരിന്റെയും രാജ് കുമാറിന്റെയും പേരിന്റെ ഒപ്പം തന്നെ ചേർത്ത് വെയ്ക്കണ്ട പേരാണ് മഞ്ജു വി നായരുടേത്.എസ് ഐ മഞ്ജു നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ആത്മഹത്യയിൽ ഒതുങ്ങി പോകുമായിരുന്ന കേസ് ഗതി മാറ്റിയത്.

എസ് ഐ മഞ്ജുവാണ് വിസ്മയ മരിച്ച വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം അന്വേഷണം ആരംഭിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിസ്മയയുടെ മൃതദേഹം എത്തിക്കുമ്പോൾ അന്ന് പോസ്റ്റ്മാർട്ടം. നടക്കാനുള്ള സാധ്യത സമയം വൈകിയതിനാൽ മുടങ്ങി പോകുമായിരുന്നു.അത് മനസിലാക്കിയ എസ് ഐ മഞ്ജു അന്ന് തന്നെ ഡോക്ടറോട് സംസാരിച്ചു പോസ്റ്റ്മാർട്ടം നടത്തി മൃതദേഹം വിട്ടു നല്കാൻ മുൻകൈ എടുക്കുകയായിരുന്നു.മഞ്ജു എഫ് ഐ ആർ നടപടിയെടുക്കുന്നത് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരുടെ പരാതിയിലാണ്.

വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്നത്തിലേക്കുള്ള അന്യോഷണത്തിനു വഴി തെളിയുന്നത് അന്ന് മഞ്ജു സ്വീകരിച്ച നടപടിയായിരുന്നു.മഞ്ജു മാവേലിക്കര ചാരുംമൂട് വേടരിപ്ലവു സ്വദേശിയാണ്.കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മഞ്ജു എം എ സി ബിഎഡ് നേടുകയും ശേഷം റെയിൽവേയിലും പിആർഡി.യിലും ജോലി നോക്കി നാലാമത്തെ സർക്കാർ ജോലി ആണിത്. മഞ്ജു പ്രവർത്തിച്ചത് റെയിൽവേയിൽ അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ ആയും പത്തനംതിട്ട കളക്ടറേറ്റിൽ ഐ ആൻഡ് പിആർഡി വിഭാഗം ,ചെങ്ങന്നൂർ നഗരസഭയിൽ എൽഡി ക്ലർക്ക് എന്നീ തസ്തികകളിൽ ആണ്.മഞ്ജു പോലീസിൽ എത്തുന്നത് 2018 ലാണ്.

മഞ്ജു സോഷ്യൽ മീഡിയയിൽ വാഹനങ്ങൾക്ക് പിറകെ ഓടിത്തളർന്ന വിദ്യാർത്ഥികളെ പോലീസ് ജീപ്പിൽ പരീക്ഷാ സ്ഥലത്ത് എത്തിച് വൈറൽ ആയിരുന്നു.മഞ്ജു ജനിച്ചത് ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു. മഞ്ജുവിന്റെ ‘അമ്മ കശുവണ്ടി ഓഫീസിലെ ജീവനക്കാരിയും അച്ഛൻ ഒരു കടയിൽ ജോലി ചെയ്യുകയാണ്.മാതാപിതാക്കളുടെ ഈ വരുമാനം വെച്ച് മഞ്ജു അനിയത്തി അഞ്ജുവും പഠിച്ചു.എഡിജിപി വിജയി സാഖറെ വിസ്മയ കേ സിൽ അന്വേഷണ സംഘത്തിന് പാരിതോഷികം നൽകുമെന്ന് പ്രഘ്യപിച്ചിട്ടുണ്ട്.പാരിതോഷികം ലഭിക്കുന്നത് ഐജി ഹർഷിത അട്ടല്ലൂരിലൂടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന് ആണ്.വിസ്മയ കേസിൽ ഇന്നലെ പ്രതി കിരണ്കുമാറിന് കോടതി വിധിച്ചത് 10 വർഷം ത ടവ് ശി ക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പി ഴയും ആണ്. അതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കും നൽകണം.

കേരളത്തിന്റെ അഭിമാനമായ പോലീസ് മേധാവി ആയി എത്തുമെന്ന് പ്രതീക്ഷയുള്ള മഞ്ജു ചെറിയ കാലയളവിൽ പോലീസ് സർവീസ്സിൽ കഴിവ് തെളിയിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായി അതിൽ ഏറെ ശ്രദ്ധേയമാണ് വിസ്മയയുടെ ആത്മഹത്യയുടെ അന്വേഷണത്തിൽ പങ്കാളി ആയതും.ഒരു കേസ് അന്വേഷണത്തിൽ പ്രത്യേകിച്ചും സ്ത്രീയുടെ മരണം അന്വേഷിക്കുമ്പോൾ ആ സ്ത്രീക്ക് ഉണ്ടായ അനുഭവങ്ങൾ തങ്ങൾക്കാണ് സംഭവിക്കുന്നത് എന്ന് ഓർത്തു പോകുക സ്വാഭാവികം. ആത്മഹത്യയാണെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കണ്ട് അതിനുള്ള വകുപ്പുകൾ ചേർത്ത് ഡിവൈ എസ് പി രാജ് കുമാറിന് റിപ്പോർട്ട് നൽകി അന്വേഷണത്തിനു പുതിയ മാനം നൽകി ഈ രാജ്‌കുമാർ മഞ്ജു ഒക്കെ ചേർന്നുള്ള സംഘം അന്വേഷണം പൂർത്തിയാക്കി
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these