ഒടുവിൽ ബാബു സുരക്ഷിതമായ നമ്മുടെ സൈനികരുടെ കൈകളിൽ കൊലമസ്സായി ഇന്ത്യൻ ആർമി റെസ്ക്യൂ ടീം

അങ്ങനെ ഒടുവിൽ ബാബുവിനെ ഇന്ത്യൻ സൈന്യം രക്ഷിച്ചു രണ്ട് ദിവസം മുമ്പാണ് ബാബു മലയിടുക്കുകളിൽ പെട്ടു പോയത്. ഭാഗ്യം കൊണ്ട് മാത്രം അദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ അതിന്റെ മുറുക്ക് നടന്നിരുന്നു മനസ്സാന്നിധ്യം കൈവിടാതെ ഒരു ദിവസം അവിടെ ചിലവഴിച്ച ബാബുവിനെ ഒടുവിൽ ഇന്ത്യൻ ആർമിയുടെ റെസ്ക്യൂ ടീമും കൂടി രക്ഷിക്കുകയാണ് ഉണ്ടായത്.സൈനികർ യുവാവിനെ റോപ്പ് ഉപയോഗിച്ച് മലയിടുക്കിൽ നിന്ന് മുകളിലേക്ക് എത്തിച്ചത് നേരത്തെ സൈനികർ വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നു. ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ സമയമെടുത്താണ് സൈനികർ ബാബുവിനെ അടുത്തെത്തിയത്. കേരള പോലീസും ഫയർഫോഴ്സും എൻഡിആർഎഫ് മലയിടുക്കിൽ നിന്നും യുവാവിനെ രക്ഷിക്കാൻ 40 മണിക്കൂറോളം എടുത്തെങ്കിലും സാധിക്കാത്തതാണ് ഇന്ത്യൻ ആർമി എത്തിയത്.ബാബു എന്ന വ്യക്തിയുടെ ആരോഗ്യവും മനസ്സാന്നിധ്യവും ഇല്ലാത്ത ഒരാൾ ആയിരുന്നെങ്കിൽ നമ്മൾ കളഞ്ഞ മണിക്കൂറുകൾ അയാളുടെ ജീവന്റെ വില നൽകേണ്ടി വന്നേനെ.

എന്നിരുന്നാൽ തന്നെ ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ച എല്ലാ ആളുകൾക്കും നന്ദി അറിയിച്ചു കൊണ്ടാണ് ബാബു മുകളിൽ എത്തിയതിനു ശേഷം.വെള്ളവും ഭക്ഷണവും ലഭിക്കാതെ 48 മണിക്കൂർ മലയിടുക്കുകളിൽ കുടുങ്ങിയ ബാബുവിനെ നിമിഷം പോലും പാഴാക്കാതെ രക്ഷിക്കണമെന്ന സൈന്യത്തിന് രാവിലെ തന്നെ ലഭിച്ചിരുന്നു. അവസാനം 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിൽ റെസ്ക്യൂ മിഷൻ പൂർണ്ണ വിജയത്തിലേക്ക് എത്തി. എയർലിഫ്റ്റ് ചെയ്തതിനുശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങൾ നിലവിൽ ബാബുവിന് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് വിവരം ലഭിച്ചിരിക്കുന്നത്. സന്തോഷവാനായി നിൽക്കുന്ന ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ബാല എന്ന ആർമി ഉദ്യോഗസ്ഥൻ ആണ് ഈ ദൗത്യം ഏറ്റെടുത്തു ഇരുന്നത് അത് അദ്ദേഹം വളരെ ഭംഗിയായി തന്നെ നിർവഹിക്കുകയും ചെയ്തു. കാറ്റിന്റെ ഗതി കാരണം ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു

രാത്രി മുഴുവൻ ബാബു ഉറങ്ങാതെ ഇതുതാൻ കരസേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു അപകടം നിറഞ്ഞ സ്ഥലത്തേക്ക് ഇറങ്ങുമ്പോൾ എത്രത്തോളം വിജയമാകുമെന്ന് കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു സൈന്യം പറയുന്നു. എയർ ലിഫ്റ്റ് ചെയ്യാൻ ആകില്ല എന്നുള്ള ബോധ്യം വന്നതോടു കൂടിയാണ് റോപ്പ് ഉപയോഗിച്ച് ബാബുവിനെ രക്ഷിക്കാമെന്ന് നിഗമനത്തിലേക്ക് ആർമി എത്തുന്നത്.വിരുദ്ധരായ കരസേനയുടെ സംഘമാണ് രക്ഷാപ്രവർത്തനം ഏറ്റെടുത്തിരുന്നത് കരസേന ഉദ്യോഗസ്ഥനായ ബാലു ആണ് ദൗത്യം ഏറ്റെടുത്തിരുന്നത്. അതിനുമുമ്പുതന്നെ ബാബു വെള്ളം എത്തിച്ചിരുന്നു. ബാല എത്തുമ്പോൾ എഴുന്നേറ്റ് നിന്ന് ബാബു രണ്ട് പടി മുകളിലേക്ക് കയറിയത് വളരെ സഹായകരമായിരുന്നു ഇത് രക്ഷാപ്രവർത്തനം വളരെ ഗുണകരവും ആയി. മധുവിന്റെ ആരോഗ്യസ്ഥിതി മോശം ആവുന്ന അവസ്ഥയിലേക്ക് പോകുന്നതുകൊണ്ടാണ് കുറ്റം നേരത്തെ ആക്കാൻ തീരുമാനിച്ചത്. ഡ്രോൺ ടെക്നോളജി ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് വളരെ കൃത്യമായ ധാരണ ഉണ്ടാക്കാൻ നേരത്തെ സാധിച്ചിരുന്നു.സൈന്യം കൈയടികളോടെയാണ് ബാബുവിനെ മുകളിലേക്ക് എത്തിച്ചത്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these